
Perinthalmanna Radio
Date: 29-12-2023
പുതുവർഷ സമ്മാനമായി ഇന്ധന വില കുറച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽകെ ജനപ്രിയ പ്രഖ്യാപനത്തിന് നരേന്ദ്രമോദി സർക്കാർ ഒരുങ്ങുന്നതായാണ് സൂചന. പെട്രോളിനും ഡീസലിനും നാല് രൂപ മുതല്‍ പരമാവധി 10 രൂപ വരെ കുറക്കുന്നത് പരിഗണനയിലുണ്ട്. പ്രഖ്യാപനം ഉടനുണ്ടായേക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
