നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ഇന്ന് അര മണിക്കൂർ വൈകും

Share to



Perinthalmanna Radio
Date: 30-03-2024

അങ്ങാടിപ്പുറം: നിലമ്പൂർ- കോട്ടയം എക്സ്പ്രസ്സ് ഇന്ന് അര മണിക്കൂർ വൈകിയോടുമെന്ന് ദക്ഷിണ റെയിൽവേ. വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും ഇന്ന് ഉച്ചക്ക് നടക്കുന്നതിനാലാണ് എക്സ്പ്രസ് വൈകുന്നത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർഥയുടെ മേൽനോട്ടത്തിലാണ് ട്രാക്കിൽ വേഗ പരിശോധന (സ്പീഡ് ട്രയൽ) നടക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *