
Perinthalmanna Radio
Date: 30-05-2025
മലപ്പുറം: സമസ്തയുടെ അംഗീകാരമുള്ള മദ്റസകൾക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 13 വരെ മദ്റസകൾക്ക് ബലി പെരുന്നാൾ അവധി നൽകുന്നതായി സമസ്ത അധികൃതർ അറിയിച്ചു. അവധിക്കാലം കഴിഞ്ഞ് ജൂൺ 14-ാം തീയതി ശനിയാഴ്ച മുതൽ എല്ലാ മദ്റസകളിലും ക്ലാസുകൾ പുനരാരംഭിക്കും.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ