
Perinthalmanna Radio
Date: 31-01-2025
ഏലംകുളം: ഗ്രാമ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ 233000 രൂപ വകയിരുത്തി കോൺക്രീറ്റിംഗ് പൂർത്തിയാക്കിയ കുന്നക്കാവ് കുറ്റിക്കാട് റോഡിന്റെ ഉദ്ഘാടനം റോഡിന്റെ ഗുണഭോക്താക്കളുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പി സുധീർ ബാബു ഉദ്ഘാടനം ചെയ്ത് റോഡ് തുറന്നു കൊടുത്തു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ മനോജ്, വാർഡ് മെമ്പർ രമ്യ മാണിതൊടി, പി ഗോവിന്ദ പ്രസാദ്, സുന്ദരേഷ്, മനോജ് വിപി, പ്രശാന്ത് സി, പ്രവീൺ, സൈതലവി നെച്ചിയിൽ തൊടി, മുഹമ്മദാലി നെച്ചിൽ തൊടി,അഖിൽ കൃഷ്ണ, ആഷിക്, രാജൻ പി, വിജയ ലക്ഷ്മി, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
