അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

Share to

Perinthalmanna Radio
Date: 31-03-2024

അങ്ങാടിപ്പുറം: വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിൽ ബാവപ്പടി കമ്മുട്ടിക്കുളത്തിന് സമീപം കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (ഏപ്രിൽ ഒന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങൾക്ക് പൂർണ്ണമായും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തോടു കൂടിയും നിരോധനം ഉണ്ടായിരിക്കും. വാഹന യാത്രക്കാർ കൊളമംഗലം- കരേക്കാട് റോഡും പൂക്കാട്ടിരി- വലിയകുന്ന് റോഡും മറ്റ് അനുബന്ധ റോഡുകളും വാഹന ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *