കോവിലകം കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 04-11-2023

പട്ടിക്കാട് : പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് കാര്യാവട്ടം ഡിവിഷനിലെ മണ്ണാർമല കോവിലകം കോളനിയിൽ നടപ്പാക്കിയ കോവിലകം കോളനി സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഗിരിജ പുതുപ്പറമ്പിൽ, വാർഡ് അംഗം ഹൈദർ തോരപ്പ നാസർ അറബി, സി.പി. അബ്ദുള്ള, നിസാർ പട്ടാണി, മുസ്തഫ കാര്യംതൊടി, മാറുകര അലി, കെ.ടി. ഉമ്മർ, കെ.സി. ചന്ദ്രൻ, കറുപ്പൻ, ഉമറുൽ ഫാറൂഖ് കൈപ്പള്ളി, സി.പി. വാപ്പുട്ടി തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *