Perinthalmanna Radio
Date: 05-11-2023
പെരിന്തൽമണ്ണ: ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗത കുരുക്കിനു പരിഹാരം കാണാൻ പുതിയ ബസ്ബേ നിർമിക്കാനുള്ള പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ താലൂക്ക് വികസന സമിതി യിൽ നിർദേശം.
അൽപാളത്തിനു മുകളിൽ റോഡിനോടു ചേർന്ന ഭാഗത്ത് സ്ലാബിട്ട് ബസ് ബേ നിർമിക്കാനും ഇതോടൊപ്പം കുളത്തിന്റെ വശം കെട്ടി മോടിപിടിപ്പിക്കാനും കഴിയുമോ എന്നാണ് ആലോചന. റവന്യു അധികൃതർ, തിരുമാന്ധാംകുന്ന് ക്ഷേത്രക്കമ്മിറ്റി, പഞ്ചായത്ത്, ദേവസ്വം ബോർഡ് പ്രതിനിധികളെ പങ്കെടുപ്പിച്ച് 15നു മുൻപായി യോഗം ചേരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ