
Perinthalmanna Radio
Date: 05-12-2023
പെരിന്തൽമണ്ണ: നഗരസഭാ പരിധിയിലെ പാതയോരങ്ങളിലും പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വ്യക്തികൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ എന്നിവർ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഫ്ളക്‌സുകൾ, കൊടിമരങ്ങൾ, തോരണങ്ങൾ മുതലായവ 09/12/2023 നു മുൻപായി സ്വമേധയാ നീക്കം ചെയ്യേണ്ടതാണെന്നും, അല്ലാത്തപക്ഷം ഹൈക്കോടതി ഉത്തരവ് പ്രകാരം 5,000/- രൂപ പിഴ ചുമത്തി തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും പെരിന്തൽമണ്ണ നഗരസഭ സെക്രട്ടറി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
