അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം റോഡ് പൊട്ടിപ്പൊളിഞ്ഞു

Share to

Perinthalmanna Radio
Date: 25-02-2023

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടത്തിൽ നിന്ന് ക്ഷേത്ര നടയിലേക്കുള്ള പ്രധാന റോഡ് പൊട്ടി പൊളിഞ്ഞു. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡാണിത്. തെക്ക്, കിഴക്ക് ക്ഷേത്രനടകളോട് ചേർന്നുള്ള വീടുകളിലേക്കും ഈ റോഡാണ് ഉപയോഗിക്കുന്നത്.

റോഡിൽ ആവശ്യത്തിന് തെരുവു വിളക്കുകൾ ഇല്ലെന്നും ആക്ഷേപമുണ്ട്. വർഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാർച്ച് 28-നാണ് പൂരം പുറപ്പാട്. അതിനുമുൻപ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *