Perinthalmanna Radio
Date: 06-04-2023*
അങ്ങാടിപ്പുറം: നാളെ (07.04.2023) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ാം പൂരത്തോട് അനുബന്ധിച്ച് അങ്ങാടിപ്പുറം ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്കും തിരിച്ച് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം- മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ – കുമരംപുത്തൂർ /ചുങ്കം വഴി പോകേണ്ടതാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ