Wednesday, December 25

ചെറുകര റെയിൽവേ ഗേറ്റ് മൂന്ന് ദിവസം അടച്ചിടും

Share to

Perinthalmanna Radio
Date: 23-09-2023

ചെറുകര: പെരിന്തൽമണ്ണ- പട്ടാമ്പി റോഡിൽ ചെറുകര- അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ചെറുകര റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി സെപ്റ്റംബർ 27ന് രാവിലെ ഒമ്പത് മുതൽ 29ന് വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം വഴിയോ പുലാമന്തോൾ- ഓണപ്പുട വഴിയോ തിരിഞ്ഞു പോകണം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *