Perinthalmanna Radio
Date: 10-06-2023
പെരിന്തൽമണ്ണ: ടൗൺ ഭാഗങ്ങളിലെ ഹൈടെൻഷൻ ലൈനുമായി സമ്പർക്ക സാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും വെട്ടി മാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ പെരിന്തൽമണ്ണ സെക്ഷൻ പരിധിയിലെ എല്ലാ ട്രാൻസ്ഫോർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ (11-06-2023 ഞായറാഴ്ച) രാവിലെ 7:30 മുതൽ വൈകീട്ട് 4 മണി വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ