
Perinthalmanna Radio
Date: 13-01-2023
പെരിന്തൽമണ്ണ: കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൻ്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സബാൻ കോട്ടയ്ക്കൽ – ഫിഫാ മഞ്ചേരിയെ (5-4) പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും സമനില പാലിച്ചതിനെ തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ വിജയികളെ കണ്ടെത്തുക ആയിരുന്നു. ഇന്ന് ആദ്യ സെമിയിൽ ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും എഎഫ്സി ഉച്ചാരക്കടവും തമ്മിൽ ഏറ്റുമുട്ടും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
