കൊടികുത്തിമല ഏപ്രിൽ ഒന്നിന് തുറക്കും

Share to

Perinthalmanna Radio
Date: 30-03-2023

പെരിന്തൽമണ്ണ: മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം ഏപ്രിൽ ഒന്നിനു തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് കൊടികുത്തിമല ഇക്കോ ടൂറിസം വിനോദ സഞ്ചാര കേന്ദ്രം അടച്ചത്. വേനൽ മഴ പെയ്ത സാഹചര്യത്തിലാണ് തുറന്നു നൽകാൻ തീരുമാനമായത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *