Wednesday, December 25

മേലാറ്റൂർ റെയിൽവേ ഗേറ്റ് ഇന്ന് മുതൽ 4 ദിവസം അടച്ചിടും

Share to

Perinthalmanna Radio
Date: 22-12-2022

മേലാറ്റൂർ: നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് ഇന്നു രാവിലെ 9 മുതൽ ഞായർ ഉച്ചയ്ക്ക് 12 വരെ ട്രാക്കിലെ അറ്റകുറ്റ പണിക്കായി അടച്ചിടും. വാഹനങ്ങൾ മേലാറ്റൂർ – പട്ടിക്കാട് – പാണ്ടിക്കാട് വഴിയും മേലാറ്റൂർ – ഇരിങ്ങാട്ടിരി – തുവ്വൂർ വഴിയും തിരിഞ്ഞു പോകണം.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *