Perinthalmanna Radio
Date: 31-12-2022
പെരിന്തൽമണ്ണ : പുതുവത്സര ആഘോഷ ജാഗ്രതയുടെ ഭാഗമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥാപനങ്ങൾ ഇന്ന് (31-12-2022 ശനിയാഴ്ച) രാത്രി പത്തിന് അടയ്ക്കണമെന്ന് പോലീസ് അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ എന്നിവ ഒഴികെയുള്ളവയ്ക്ക് എല്ലാം ഇത് ബാധകമാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എടുത്ത തീരുമാനം കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ