Perinthalmanna Radio
Date: 06-12-2022ഒപട്ടിക്കാട്: നിലമ്പൂർ – ഷൊർണൂർ റെയിൽവേ ലൈനിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നാളെ (07-12-2022) ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ അടച്ചിടുമെന്ന് സതേൺ റെയിൽവേ അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ- നിലമ്പൂർ പാതയിലൂടെ വരുന്ന വാഹനങ്ങൾ പട്ടിക്കാട് – വലമ്പൂർ- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂർ – പെരിന്തൽമണ്ണ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.
പട്ടിക്കാട്: നിലമ്പൂർ – ഷൊർണൂർ റെയിൽവേ ലൈനിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നാളെ (07-12-2022) ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ അടച്ചിടുമെന്ന് സതേൺ റെയിൽവേ അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ- നിലമ്പൂർ പാതയിലൂടെ വരുന്ന വാഹനങ്ങൾ പട്ടിക്കാട് – വലമ്പൂർ- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂർ – പെരിന്തൽമണ്ണ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.