
Perinthalmanna Radio
Date: 25-12-2022
പെരിന്തമണ്ണ: വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് നിസാം കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണെങ്ങൽ, കെ.എം റാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
