പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

Share to

Perinthalmanna Radio
Date: 09-11-2022

പെരിന്തൽമണ്ണ 110 കെ.വി സബ് സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാൽ നാളെ (10.11.2022) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പെരിന്തൽമണ്ണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് പെരിന്തൽമണ്ണ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Share to

Leave a Reply

Your email address will not be published. Required fields are marked *