
Perinthalmanna Radio
Date: 12-01-2023
പെരിന്തൽമണ്ണ: നഗരസഭാ അങ്കണവാടി കലോത്സവം നഗരസഭാ അധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷൻ എം മുഹമ്മദ് ഹനീഫ് ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി ജി.മിത്രൻ, ഐസിഡിഎസ് സുപ്പർ വൈസർ സൈനബ, പ്രോജക്ട് ലീഡർ കനകലത തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ഞൂറോളം അങ്കണവാടി കുരുന്നുകളുടെ കലാ പ്രകടനങ്ങൾ അരങ്ങേറി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
