
Perinthalmanna Radio
Date: 19-04-2023
പെരിന്തൽമണ്ണ: നഗരസഭയുടെ വാർഷിക പദ്ധതിയിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പുകളുടെ വിതരണം നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 13 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയുടെ ഭാഗമായി 34 വിദ്യാർഥികൾക്കാണ് ലാപ്‌ടോപ്പുകൾ നൽകിയത്. നഗരസഭാംഗം അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സി.പി. ഷെർളിജ, എം. സരോജ തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
