
Perinthalmanna Radio
Date: 10-11-2022
പെരിന്തൽമണ്ണ: കുന്നപ്പള്ളി അടിവാരത്ത് ദിവസങ്ങളോളം കാലിൽ കുടുങ്ങിയ കേബിളുമായി കഴിച്ചു കൂട്ടിയ തെരുവ് നായക്ക് പുതുജീവൻ പകർന്ന് മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷക്കീർ കുന്നപ്പള്ളി, മുസമ്മിൽ കുന്നപ്പള്ളി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
