Tag: 030125

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 03-01-2025ഇന്നത്തെ മത്സര ഫലം:-സൂപ്പർ സ്റ്റുഡിയോ മലപ്പുറം-3⃣സോക്കർ ഷൊർണ്ണൂർ-0⃣----------------------------------------------നാളത്തെ 04-01-25 മത്സരം:-▪️ഈസാഗ്രൂപ്പ് ബേസ് പെരുമ്പാവൂർ▪️റിയൽ എഫ്.സി തെന്നല...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മങ്കട – കൂട്ടിൽ – പട്ടിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം
Local

മങ്കട – കൂട്ടിൽ – പട്ടിക്കാട് റോഡിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 03-01-2025മങ്കട: പൊതുമരാമത്ത് വകുപ്പ് മേലാറ്റൂർ റോഡ് സെക്ഷന്  കീഴിൽ വരുന്ന മങ്കട - കൂട്ടിൽ പട്ടിക്കാട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ജനുവരി മൂന്ന്) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. മറ്റു വാഹനങ്ങൾ പ്രവൃത്തിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പോകണം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair------------------------------------...
ജനുവരിയിലെ റേഷൻ വിതരണം നാളെ മുതല
Local

ജനുവരിയിലെ റേഷൻ വിതരണം നാളെ മുതല

Perinthalmanna RadioDate: 03-01-2025ജനുവരിയിലെ റേഷൻ വിതരണം നാളെ ആരംഭിക്കും. വെള്ള കാർഡ് ഉടമകള്‍ക്ക് റേഷൻ വിഹിതമായി അറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.നീല കാർഡുകാർക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ഇതേനിരക്കില്‍ നല്‍കും. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ സാധാരണ വിഹിതമായും ലഭിക്കും. ഡിസംബറിലെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് റേഷൻ കടകള്‍ക്ക് അവധിയാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1E...
സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം പൂർണം
Local

സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം പൂർണം

Perinthalmanna RadioDate: 03-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
ചൈനയിൽ പുതിയ വൈറസ് വ്യാപനം?; ആശുപത്രികൾ നിറയുന്നതായി സോഷ്യൽമീഡിയ, ആശങ്കയോടെ ലോകം
Local

ചൈനയിൽ പുതിയ വൈറസ് വ്യാപനം?; ആശുപത്രികൾ നിറയുന്നതായി സോഷ്യൽമീഡിയ, ആശങ്കയോടെ ലോകം

Perinthalmanna RadioDate: 03-01-2025ബെയ്ജിങ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്.എം.പി.വി) പടരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് അഞ്ച് വർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്സ് ഹാൻഡിലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ...
ഭക്തിനിർഭരമായി ജാമിഅയിൽ മജ്‌ലിസുന്നൂർ വാർഷിക സംഗമം
Local

ഭക്തിനിർഭരമായി ജാമിഅയിൽ മജ്‌ലിസുന്നൂർ വാർഷിക സംഗമം

Perinthalmanna RadioDate: 03-01-2025പട്ടിക്കാട് : ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന മജ്‌ലിസുന്നൂർ വാർഷിക സംഗമം ഭക്തി നിർഭരമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം നടന്നു കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂർ സദസ്സുകളുടെ വാർഷിക സംഗമമാണ് ജാമിഅ നൂരിയ്യ അറബിയ്യയുടെ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്നത്.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭപ്രാർഥന നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നിർവഹിച്ചു. ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉദ്‌ബോധനം നിർവഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ അൽ മുനീർ വാർഷിക പതിപ്പിന്റെ പ്രകാശനം പറമ്പൂർ ബാബു ഏറ്റുവാങ്ങി. ജാമിഅ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് പദ്ധതിയുടെ...