അരക്കുപറമ്പ് നിർമാണത്തിലിരുന്ന അംഗൻവാടി കെട്ടിടം തകർന്നു വീണു
Perinthalmanna RadioDate: 04-07-2025അരക്കുപറമ്പ്: മറുതൻപാറയിൽ നിർമ്മാണത്തിലിരുന്ന അംഗൻവാടി കെട്ടിടം തകർന്നു വീണു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ല. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. നിർമ്മാണം പുർത്തിയാകുന്നതിന് കെട്ടിടം തകർന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണത്തിലെ അഴിമതി ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...






