Tag: 050125

വനംവകുപ്പ് ഓഫീസ് ആക്രമണം; പി.വി അൻവർ അറസ്റ്റിൽ
Local

വനംവകുപ്പ് ഓഫീസ് ആക്രമണം; പി.വി അൻവർ അറസ്റ്റിൽ

Perinthalmanna RadioDate: 05-01-2025മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ പി.വി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് മലപ്പുറം എസ്പി നിലമ്പൂരിലെത്തിയിരുന്നു.വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.അറസ്റ്റ് ഭരണകൂട ഭീകരതയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റിന് പിന്നിൽ പിണറായി വിജയനും പി. ശശിയുമാണ്. നിയമത്തിന് മുന്നി...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 05-01-2025ഇന്നത്തെ മത്സര ഫലം:-ഉദയ പറമ്പിൽപീടിക-1⃣ജിംഖാന തൃശ്ശൂർ-2⃣----------------------------------------------നാളെ കളി ഇല്ല----------------------------------------------മറ്റന്നാൾ (07-01-25) മത്സരം:-(ആദ്യ ക്വാർട്ടർ ഫൈനൽ)▪️മെഡിഗാർഡ് അരീക്കോട്▪️അഭിലാഷ് എഫ്.സി കുപ്പൂത്ത്...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ലൈഫ് ഫ്ലാറ്റിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തുടങ്ങി
Local

ലൈഫ് ഫ്ലാറ്റിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം തുടങ്ങി

Perinthalmanna RadioDate: 05-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച...
പുലാമന്തോൾ – ഒലിപ്പുഴ റോഡ്: ജനകീയ സമിതി സമരത്തിന്
Local

പുലാമന്തോൾ – ഒലിപ്പുഴ റോഡ്: ജനകീയ സമിതി സമരത്തിന്

Perinthalmanna RadioDate: 05-01-2025പെരിന്തൽമണ്ണ:  പുലാമന്തോൾ - ഒലിപ്പുഴ സംസ്ഥാന പാത അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മേലാറ്റൂർ ജനകീയ സമിതി സമരത്തിലേക്ക്. 7ന് രാവിലെ 10 മുതൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാരും വ്യാപാരികളും മേലാറ്റൂർ ടൗൺ ഉപരോധിക്കും.ഒലിപ്പുഴ – മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെയും നിർമാണ ചുമതലയുള്ള കെഎസ്ടിപിയുടെയും കൃത്യവിലോപം കാരണം കടുത്ത യാത്രാദുരിതം നേരിടുകയാണെന്നു ജനകീയസമിതി ചൂണ്ടിക്കാട്ടി.ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്ന കരാറിൽ 5 വർഷം മുൻപ് തുടങ്ങിയ പണി ഇതുവരെ പകുതിപോലും എത്തിയിട്ടില്ല.കൂടാതെ റോഡ് നിർമാണത്തിലെ അശാസ്ത്രീയത മേലാറ്റൂർ പഞ്ചായത്തിലെ പത്തോളം ശുദ്ധജല പദ്ധതികളെ ബാധിച്ചതു ജനത്തിനു ഇരട്ടി പ്രഹരമായി. ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള ഭാഗത്തെ റോഡ് സമ്പൂർണമായും ത...
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ ബ്ലോക്കുകള്‍ ബന്ധിപ്പിച്ച്‌ മേല്‍പ്പാലം നിർമ്മിക്കാൻ നടപടിയാരംഭിച്ചു
Local

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ ബ്ലോക്കുകള്‍ ബന്ധിപ്പിച്ച്‌ മേല്‍പ്പാലം നിർമ്മിക്കാൻ നടപടിയാരംഭിച്ചു

Perinthalmanna RadioDate: 05-01-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ രണ്ട് ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ മേല്‍പ്പാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗത്തില്‍ നടപടികള്‍ ആരംഭിച്ചു.കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ രണ്ടു ഭാഗങ്ങളിലായുള്ള ബ്ലോക്കുകളിലേക്ക് രോഗികള്‍ക്ക് അനായാസം കടന്നുപോകാന്‍ മേല്‍പ്പാലമോ അണ്ടര്‍പാസോ നിര്‍മിക്കണമെന്ന് ഏറെക്കാലത്തെ ആവശ്യമാണ്.തിരക്കേറിയ ദേശീയപാത മറികടന്നു വേണം കുട്ടികളുടെ ബ്ലോക്കിലേക്ക് പ്രവേശിക്കേണ്ടത്. ഇത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ വിഷയത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്തുവാന്‍ യോഗത്തില്‍ തീരുമാനമായി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശി...
പുലിപ്പേടിയിൽ പരിയാപുരം; കൂട് സ്ഥാപിക്കുമെന്ന് അധികൃതർ
Local

പുലിപ്പേടിയിൽ പരിയാപുരം; കൂട് സ്ഥാപിക്കുമെന്ന് അധികൃതർ

Perinthalmanna RadioDate: 05-01-2025പെരിന്തൽമണ്ണ:  ജനവാസ മേഖലയായ പരിയാപുരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇതേത്തുടർന്ന് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.കഴിഞ്ഞ ദിവസം ബൈക്ക് യാത്രികനായ ഏലംകുളം സ്വദേശിയായ യുവാവും പ്രദേശവാസിയുമാണ് ചീരട്ടാമല–പരിയാപുരം റോഡിനടുത്തായി പുലിയെ കണ്ടതായി പറയുന്നത്.ചീരട്ടാമല റോഡിൽ ബൈക്കിൽ പോവുകയായിരുന്ന ഏലംകുളം സ്വദേശി രാത്രി ഒൻപതുമണിയോടെയാണ് കുറ്റിക്കാട്ടിൽ രാജുവിന്റെ വീടിനു സമീപം പുലിയെ കണ്ടത്.തൊട്ടടുത്ത കാട്ടിൽ നിന്ന് റോഡിന് കുറുകെ ഓടിപ്പോയതായാണ് പറയുന്നത്. പുലിയെ കണ്ട ഇയാൾ ഭയന്ന് തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.. പിന്നീട് ഒൻപതു മണിക്ക് ശേഷം പരിയാപുരം സ്വദേശിയായ പുത്തൻപുരയ്‌ക്കൽ ജെറിൻ പുലിയെ കണ്ടതായി പറയുന്നു . നായ കുരയ്‌ക്കുന്നത് കേട്ടപ്പോൾ പുറത്തിറങ്ങി നോക്കിയ ജെറിൻ വീടിന്റെ പരിസരത്തുള്ള വഴിയിൽ ഒഴിഞ്ഞ സ്...
പട്ടിക്കാട് ജാമിഅ നൂരിയ സമാപന സമ്മേളനം; ഇന്ന് ഗതാഗത നിയന്ത്രണം
Local

പട്ടിക്കാട് ജാമിഅ നൂരിയ സമാപന സമ്മേളനം; ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 05-01-2025പെരിന്തൽമണ്ണ:  പട്ടിക്കാട് ജാമിഅ നൂരിയ്യ സമാപന സമ്മേളനം നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 4 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാണ്ടിക്കാട് ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള വാഹനങ്ങൾ മേലാറ്റൂർ- കാര്യവട്ടം- മാട് വഴി പെരിന്തൽമണ്ണയിലേക്കു പോകണം.പെരിന്തൽമണ്ണയിൽ നിന്നു പാണ്ടിക്കാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അങ്ങാടിപ്പുറം– ഓരാടംപാലം–വലമ്പൂർ – പട്ടിക്കാട് വഴിയും പാണ്ടിക്കാട്ടേക്കു തിരിഞ്ഞു പോകണം.അലനല്ലൂർ ഭാഗത്തു നിന്നു വെട്ടത്തൂർ വഴി പെരിന്തൽമണ്ണയിലേക്കു വരുന്ന വാഹനങ്ങളും കാര്യവട്ടം– മാട് റോഡ് വഴി പെരിന്തൽമണ്ണയിലേക്കും തിരിച്ചു പോകണം. സമ്മേളനത്തിന് എത്തുന്ന വലിയ വാഹനങ്ങൾ പതിവു പോലെ പാർക്ക് ചെയ്യേണ്ടതാണെന്നും മേലാറ്റൂർ പൊലീസ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannar...