ചെറുകര റെയിൽവേ ഗേറ്റ് നാളെ രാവിലെ മുതല്‍ അടച്ചിടും
Perinthalmanna RadioDate: 05-04-2025പെരിന്തൽമണ്ണ: ചെറുകര - അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചെറുകര റെയിൽവേ ഗേറ്റ് നാളെ (ഏപ്രില്‍ 6 ഞായറാഴ്ച) രാവിലെ എട്ട് മുതൽ ഏപ്രില്‍ 7 തിങ്കളാഴ്ച വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.പെരിന്തൽമണ്ണ- പട്ടാമ്പി റോഡിലൂടെ പോകുന്ന വാഹനങ്ങൾ പുളിങ്കാവ്- ചീരട്ടാമല- പരിയാപുരം- അങ്ങാടിപ്പുറം വഴിയോ പുലാമന്തോൾ- ഓണപ്പുട- അങ്ങാടിപ്പുറം വഴിയോ തിരിഞ്ഞു പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://...






