Tag: 051124

എ.ഐ ക്യാമറ ഇനി പണിമുടക്കില്ല: നിയമ ലംഘന നോട്ടീസ് വീട്ടിലെത്തും
Local

എ.ഐ ക്യാമറ ഇനി പണിമുടക്കില്ല: നിയമ ലംഘന നോട്ടീസ് വീട്ടിലെത്തും

Perinthalmanna RadioDate: 05-11-2024ഗതാഗത നിയമ ലംഘനം കണ്ടു പിടിക്കാൻ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡു സർക്കാർ നൽകിയതോടെ പെറ്റിയടി കൂടി. നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീട്ടിലെത്തുന്നുണ്ട്. പലരും നോട്ടീസ് കൈപ്പറ്റി പിഴയുമടച്ചു.നേരത്തെ കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിനേ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി ആർ.സി ഉടമയ്ക്ക് നോട്ടീസയയ്ക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും പിൻവലിച്ചിരുന്നു.സെപ്തംബറോടെയാണ് സർക്കാർ കുടിശ്ശിക നൽകിത്തുടങ്ങയത്. ഇതോടെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രമുൾപ്...
റെയിൽവേ സേവനങ്ങൾക്കായി ഒറ്റ ആപ്പ്; ഡിസംബർ അവസാനത്തോടെ നിലവിൽ വരും
Local

റെയിൽവേ സേവനങ്ങൾക്കായി ഒറ്റ ആപ്പ്; ഡിസംബർ അവസാനത്തോടെ നിലവിൽ വരും

Perinthalmanna RadioDate: 05-11-2024തീവണ്ടി യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണ ബുക്കിങ്, പ്ലാറ്റ്ഫോം പാസെടുക്കൽ തുടങ്ങി യാത്രാ വേളയിലെ എല്ലാ കാര്യങ്ങൾക്കുമായി സമഗ്രമായ ഒറ്റ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. ഡിസംബർ അവസാനത്തോടെ നിലവിൽ വരുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ മൊബൈൽ ആപ്പ് തയ്യാറാക്കുക. നിലവിൽ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ടിക്കറ്റ് റിസർവേഷന് വേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ. 2023-24-ൽ മാത്രം ഐ.ആർ.സി.ടി.സി.യുടെ മൊത്തം ലാഭം 1111.26 കോടി രൂപയാണ്. മൊത്തം വരുമാനം 4270.18 കോടിയും. വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിലൂടെ നേടിയതാണ്.........................................
മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് സുപ്രീംകോടതി
Local

മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് സുപ്രീംകോടതി

യുപി സര്‍ക്കാരിനും ദേശീയ ബാലാവകാശ കമ്മീഷനും തിരിച്ചടിPerinthalmanna RadioDate: 05-11-2024ന്യൂഡൽഹി: യുപി സർക്കാരിനും ദേശീയ ബാലാവകാശ കമ്മിഷനും തിരിച്ചടിയായി സുപ്രീംകോടതി വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാപരമെന്ന് കോടതി വ്യക്തമാക്കി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.നേരത്തെ ദേശീയ ബാലാവകാശ കമ്മീഷന്റെ ഈ ഉത്തരവില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി രംഗത്തുവന്നിരുന്നു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോയെന്നും കോടതി ശക്തമായ ഭാഷയിൽ ചോദിച്ചിരുന്നു.മദ്രസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളില്‍ കുട്ടികളെ അയക്കുന്നതില്‍ നിര്‍ദേശമുണ്ടോയെന്നും കോടതി വിമർശിച്ചിരുന്നു. മദ്രസകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്ത...
ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പന; ഏലംകുളത്ത് യുവാവ് പിടിയില
Local

ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പന; ഏലംകുളത്ത് യുവാവ് പിടിയില

Perinthalmanna RadioDate: 05-11-2024പെരിന്തല്‍മണ്ണ: ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടു പോവുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി. ഏലംകുളം മാട്ടായി പള്ളത്ത് പള്ളിയാലില്‍ പി. ഹരിഹരന്‍ (25) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 30 ലിറ്റര്‍ ചാരായമാണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘം പിടികൂടിയത്. ചാരായം കടത്താന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഏലംകുളം മാട്ടായി വെള്ളോത്ത കടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച്‌ ചാരായം വാറ്റി റേഞ്ചിന്‍റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. യൂനുസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗിലാണ് ഇയാള്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണ ടൗണ്‍, ആനമങ്ങാട്, അങ്ങാടിപ്പുറം, ഒലിങ്കര, പുളിങ്കാവ്, ആലുംകൂട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ വാറ്റു ചാരായം വിതരണം ചെയ്യുന്നതിനാ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വാർഡ് ഇനി മാതൃ-ശിശു ബ്ലോക്കിൽ
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വാർഡ് ഇനി മാതൃ-ശിശു ബ്ലോക്കിൽ

Perinthalmanna RadioDate: 05-11-2024പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ മാതൃ -ശിശു ബ്ലോക്കിൽ കുട്ടികളുടെ വാർഡ് ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചു. ഇതുവരെ ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ പുരുഷ മെഡിക്കൽ വാർഡിൽ തന്നെയാണ് 6 കിടക്കകളോടുകൂടി കുട്ടികളുടെ പ്രത്യേക വാർഡും പ്രവർത്തിച്ചിരുന്നത്.മാതൃ–ശിശു ബ്ലോക്കിൽ ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ സജീകരിച്ച വാർഡിൽ 11 കിടക്കകളോട് കൂടിയാണ് പ്രവർത്തനം തുടങ്ങിയത്. കുട്ടികളുടെ വാർഡിൽ 24 മണിക്കൂറും സെൻട്രലൈസ്ഡ് ഓക്സിജൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ 10 ബെഡുകൾ കൂടി സജ്ജീകരിക്കാനുള്ള സൗകര്യം വാർഡിൽ ലഭ്യമാണ്.കൂടാതെ മാതൃ - ശിശു ബ്ലോക്കിന്റെ ഒന്നാം നിലയിലുള്ള ഓപ്പറേഷൻ തീയേറ്റർ കോംപ്ലക്സ് പ്രവർത്തന ക്ഷമമാക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. എംപി ഫണ്ട്‌ ഉപയോഗിച്ച് സജ്ജീകരിക്കുന്ന കണ്ണിന്റെ ഓപ്പറേഷൻ തിയേറ്ററിന്റെ നവീകരണ പ്രവർത്തനങ്ങൾ അ...