Tag: 060125

തമിഴ്‌നാട്ടിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി
Local

തമിഴ്‌നാട്ടിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

Perinthalmanna RadioDate: 06-01-2025ചെന്നൈ: ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ചെന്നൈയിലും രണ്ടുപേർക്ക് കണ്ടെത്തിയതായി സ്ഥിരീകരണം. രണ്ട് കുട്ടികൾക്കാണ് രോ​ഗം കണ്ടെത്തിയത്. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ, ഇന്ത്യയിൽ ഈ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടികളിലാണ് ഇപ്പോൾ എച്ച്.എം.പി.വി സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.കർണാടകയിൽ രണ്ടുപേരിൽ എച്ച്.എം.പി.വി ബാധ സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ റിപ്പോർട്ടുകളുണ്ടായിരുന്നു. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്...
നിലമ്പൂർ ‍ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്; പി.വി അൻവറിന് ജാമ്യം
Local

നിലമ്പൂർ ‍ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസ്; പി.വി അൻവറിന് ജാമ്യം

Perinthalmanna RadioDate: 06-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
എച്ച്‌.എം.പി.വി. ജലദോഷത്തിന് സമാനം; കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണം
Local

എച്ച്‌.എം.പി.വി. ജലദോഷത്തിന് സമാനം; കുട്ടികളും മുതിര്‍ന്നവരും ശ്രദ്ധിക്കണം

Perinthalmanna RadioDate: 06-01-2025ചൈനയില്‍ പടരുന്ന എച്ച്‌.എം.പി.വി. അഥവാ ഹ്യൂമൻമെറ്റാന്യൂമോവൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. ബെംഗളൂരുവിലുള്ള മൂന്നും എട്ടുംമാസം പ്രായമുള്ള രണ്ടു കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗസ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറെടുപ്പുകള്‍ക്കായി ഇന്ന്(തിങ്കള്‍) യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളോടെയുള്ള എച്ച്‌.എം.പി.വി. എന്ന ശ്വാസകോശ രോഗം ചിലവിഭാഗങ്ങളില്‍ സങ്കീർണമായേക്കാം. പ്രത്യേകിച്ച്‌ കുട്ടികള്‍, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ കരുതലെടുക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഗുരുതരമായ രോഗങ്ങള്‍ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലർത്തണം. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവർ മാസ്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്...
എച്ച്എംപിവി വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു
Local

എച്ച്എംപിവി വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു

Perinthalmanna RadioDate: 06-01-2025ബംഗളൂരു: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും ജദലദോഷവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമല്ല.കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം. ഇതോടെ രോഗത്തിന്‍റെ ഉറവിടം സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. രോഗം ബാധിച്ചത് എങ്ങിനെയെന്ന് പരിശോധിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിര...
അങ്ങാടിപ്പുറത്ത് നിയന്ത്രണംവിട്ട കാർ മൂന്ന് ഓട്ടോകളെ ഇടിച്ച് തെറിപ്പിച്ചു
Local

അങ്ങാടിപ്പുറത്ത് നിയന്ത്രണംവിട്ട കാർ മൂന്ന് ഓട്ടോകളെ ഇടിച്ച് തെറിപ്പിച്ചു

Perinthalmanna RadioDate: 06-01-2025അങ്ങാടിപ്പുറം: ആലപ്പുഴയിൽ നിന്നും മുക്കത്തേക്ക്  അങ്ങാടിപ്പുറം പരിയാപുരം ചീരട്ടമല വഴി വരികയായിരുന്ന കാറാണ്  അങ്ങാടിപ്പുറം താഴെ ഓട്ടോ പാർക്കിൽ വെച്ച് അപകടത്തിൽ പെട്ടത്. ഓട്ടോ പാർക്കിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചത്. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. മൂന്ന് ഓട്ടോ ഡ്രൈവർമാർക്ക് പരികേറ്റിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്നവർക്കും സരമായി പരിക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്...
ജാമിഅഃ സമ്മേളനത്തിന് പരിസമാപ്തി; 522 യുവ പണ്ഡിതര്‍ ഇനി കര്‍മ്മരംഗത്ത്
Local

ജാമിഅഃ സമ്മേളനത്തിന് പരിസമാപ്തി; 522 യുവ പണ്ഡിതര്‍ ഇനി കര്‍മ്മരംഗത്ത്

Perinthalmanna RadioDate: 06-01-2025പെരിന്തല്‍മണ്ണ : ഫൈസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങൾ നഗരിയിലേക്ക്  അണമുറിയാത്ത ജനപ്രവാഹം തീര്‍ത്ത് ജാമിഅ: നൂരിയ്യ 62-ാം വാര്‍ഷിക 60-ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം. 522 യുവ പണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി.കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ജാമിഅഃ നൂരിയ്യയില്‍ നിന്ന് ആറ് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 9341 ആയി ഉയര്‍ന്നു. സമാപന സനദ് ദാന സമ്മേളനം ഫലസ്തീൻ അമ്പാസഡർ ഡോ. അബ്ദുൽ റസാഖ് അബു ജസർ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തി. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. ഉസ്മാൻ അഹമദ് അൽ അമൂദി മുഖ്യാതിഥിയായി....