Tag: 061124

റേഷൻ കാർഡിലെ തെറ്റുതിരുത്താം; തെളിമ പദ്ധതി 15 ന് ആരംഭിക്കും
Local

റേഷൻ കാർഡിലെ തെറ്റുതിരുത്താം; തെളിമ പദ്ധതി 15 ന് ആരംഭിക്കും

Perinthalmanna RadioDate: 06-11-2024റേഷൻ കാർഡുകളിലെ തെറ്റുതിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകാനും അനധികൃതമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനുമായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘തെളിമ’ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബർ 15 വരെ നീണ്ടുനിൽക്കും.റേഷൻ കടകൾക്കു മുന്നിൽ താഴിട്ടു പൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. റേഷൻ കാർഡ് അംഗങ്ങളുടെ പേര്, ഇനിഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽപിജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തിനൽകും.മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളിൽ കാർഡിലെ തെറ്റുകൾ കാരണം മസ്റ്ററിങ് നിരസിക്കപ്പെട്ടവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അതേസമയം, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷകൾ ഈ പദ്...
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും ഓടാമെന്ന് ഹൈകോടതി
Local

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും ഓടാമെന്ന് ഹൈകോടതി

Perinthalmanna RadioDate: 06-11-2024കൊച്ചി: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റര്‍ കടന്നും സർവീസ് ആകാമെന്ന് ഹൈകോടതി ഉത്തരവ്‌. 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് ഹൈകോടതി റദ്ദാക്കിയത്. സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. റൂട്ട് ദേശസാത്കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.ഹൈകോടതി ഉത്തരവോടെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആര്‍.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം പെര്‍മിറ്റ് നല്‍കാതിരിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ സ്‌കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.140 കിലോ മീറ്ററിലധി...
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് മിന്നും ജയത്തിലേക്ക്
Local

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ട്രംപ് മിന്നും ജയത്തിലേക്ക്

Perinthalmanna RadioDate: 06-11-2024വാഷിങ്ടൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് മിന്നും ജയത്തിലേക്ക്. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.അമേരിക്കൻ ചരിത്രത്തിൽ ഒരിക്കൽ തോൽവി അറിഞ്ഞ പ്രസിഡന്‍റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വർഷങ്ങൾക്കുശേഷം ആദ്യമാണ്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കൻ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയിൽ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവർണയുഗമാണിതെന്ന് പറഞ്ഞു.റിപ്പബ്ലിക്കൻ അനുഭാവികൾ കൂട്ടത്തോടെ ഫ്ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.ഇലക്ട...
മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് പൊറുതിമുട്ടി വലിയങ്ങാടി നിവാസികൾ
Local

മാലിന്യ കൂമ്പാരങ്ങൾ കൊണ്ട് പൊറുതിമുട്ടി വലിയങ്ങാടി നിവാസികൾ

Perinthalmanna RadioDate: 06-11-2024പെരിന്തൽമണ്ണ:  ഇതര സംസ്ഥാന തൊഴിലാളികളുടെ തിങ്ങിപ്പാർക്കലും മാലിന്യ കൂമ്പാരങ്ങൾ കൊണ്ടും പൊറുതിമുട്ടി വലിയങ്ങാടി നിവാസികൾ. മഴക്കാലം ആയാലും      അല്ലാതെയും  ജലജന്യ രോഗങ്ങളും ഭയത്താൽ ജീവിക്കുകയാണ്  ഇവിടെയുള്ളവർ. അടിസ്ഥാന സൗകര്യങ്ങളോ അപകട സാധ്യതകളോ കണക്കിലെടുക്കാതെ  കോട്ടേഴ്സുകളും  ബിൽഡിങ്ങുകളും പത്തും അമ്പതും നൂറും  ആളുകളെ താമസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കോട്ടേഴ്സ് ഉടമകൾ വൃത്തി ഹീനമായ സാഹചര്യം നോക്കാതെ  മാസം വാടക കൈപ്പറ്റുകയല്ലാതെ തിരിഞ്ഞു നോക്കാറില്ല. പരിസര പ്രദേശത്ത് മാലിന്യവും ഇ വേസ്റ്റും  പൊതു വഴിയിൽ  വലിച്ചെറിയലും  തുടരുകയാണ്. വേസ്റ്റ് പൊതുവഴിയിൽ വലിച്ചെറിയുന്ന കാരണത്താൽ നായകളുടെ ആഫ്രിക്കൻ ഒച്ചിന്റെയും ശല്യവും ഒട്ടും കുറവില്ല. അനാശാസ്യ പ്രവർത്തനങ്ങൾ വരെ നടക്ക...
കാഴ്‌ച മറച്ച് റെയിൽപാതയ്‌ക്ക് ഇരുവശവും പൊന്തക്കാടുകൾ
Local

കാഴ്‌ച മറച്ച് റെയിൽപാതയ്‌ക്ക് ഇരുവശവും പൊന്തക്കാടുകൾ

Perinthalmanna RadioDate: 06-11-2024പട്ടിക്കാട്:  ഷൊർണൂർ- നിലമ്പൂർ റെയിൽപാതയ്‌ക്ക് ഇരുവശവും പട്ടിക്കാട് റെയിൽവേ ഗേറ്റ് മുതൽ സ്‌റ്റേഷൻ വരെ ഇടതൂർന്ന് വളർന്ന പൊന്തക്കാടുകൾ ട്രെയിൻ ഓടിക്കുന്ന ലോക്കോ പൈലറ്റുമാർക്ക് കാഴ്‌ച മറയ്ക്കുന്നതായി പരാതി. റെയിൽ പാതയുടെ വശങ്ങളിലൂടെ ട്രെയിൻ കയറാൻ സ്‌റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്കും പൊന്തക്കാടുകൾ പ്രയാസം സൃഷ്‌ടിക്കുന്നു. ഇവ എത്രയും വേഗം വെട്ടിമാറ്റി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാണ് പൊതു ആവശ്യം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/HVttgTxHYWILR97GO...