Tag: 070525

എറണാകുളം – ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടാൻ ഇടപെടുമെന്ന് പ്രിയങ്ക ഗാന്ധി
Local

എറണാകുളം – ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടാൻ ഇടപെടുമെന്ന് പ്രിയങ്ക ഗാന്ധി

Perinthalmanna RadioDate: 07-05-2025നിലമ്പൂർ: വാണിയമ്പലം റെയിൽവേ മേൽപാലം ഉൾപ്പെടെയുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും എറണാകുളം- ഷൊർണൂർ മെമു നിലമ്പൂരിലേക്കു നീട്ടുന്നതിനുള്ള റെയിൽവേ ബോർഡ് അംഗീകാരത്തിനു ഇടപെടുമെന്നും പ്രിയങ്ക ഗാന്ധി എംപിയുടെ ഉറപ്പ്.വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എംപി വിളിച്ചു ചേർത്ത സതേൺ റെയിൽവേ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.വാണിയമ്പലത്ത് മേൽപാലത്തിനുള്ള ജനറൽ അറേഞ്ച്മെന്റ് പ്ലാൻ വ്യക്തതയ്ക്കായി തിരിച്ചയച്ചതാണെന്നും ഇതു പൂർണമാക്കുന്നതിനുള്ള കാലതാമസമാണ് പദ്ധതി വൈകാൻ കാരണമാകുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. ദിവസവും 14 തവണ റെയിൽവേ ഗേറ്റ് അടച്ചിടുന്ന ഇവിടെ ജനത്തിനു വലിയ യാത്രാദുരിതമാണുള്ളതെന്നും പ്ലാൻ അന്തിമമാക്കുന്നതിനുള്ള സമയപരിധി തീരുമാനിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.ഫൈനൽ ലൊക്കേഷൻ സർവേ പൂ...
ആശങ്കയായി പേവിഷബാധ: ഒരു മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍
Local

ആശങ്കയായി പേവിഷബാധ: ഒരു മാസത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍

Perinthalmanna RadioDate: 07-05-2025ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവര്‍ ഏഴ്. ഇതില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഏപ്രില്‍ 9നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേവിഷബാധയേറ്റ് മരിച്ചത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായി. ഏപ്രില്‍ 29ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചു.ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പ്പെടുത്ത ഭാഗ്യലക്ഷ്മിയുടെ മരണം മൂന്ന് മാസത്തിന് ശേഷമായിരുന്നു. കുട്ടി അവസാനം ചികിത്സയില്‍ കഴിഞ്ഞ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകള്‍ സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 14 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ ആറു മരണങ്ങളും ഏപ്രിലിലാണ്. അഞ്ച് വര്‍ഷത്തിനിടെ 103 പേര്‍ക്ക...
കേരളത്തില്‍ ഇന്ന് മോക് ഡ്രില്‍; പൊതുജനങ്ങള്‍ എന്തൊക്കെ ചെയ്യണം?
Local

കേരളത്തില്‍ ഇന്ന് മോക് ഡ്രില്‍; പൊതുജനങ്ങള്‍ എന്തൊക്കെ ചെയ്യണം?

Perinthalmanna RadioDate: 07-05-2025ന്ത്യ - പാകിസ്താൻ സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് ഇന്ന് മോക് ഡ്രില്‍. ഏത് സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് മോക് ഡ്രില്‍ നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫൻസ് മോക്ക് ഡ്രില്‍ നടത്തും.വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ സജ്ജീകരിച്ച കണ്‍ട്രോള്‍ റൂമുകളിലേക്ക് വ്യോമസേന നല്‍കുന്ന സന്ദേശത്തെ തുടർന്നായിരിക്കും സിവില്‍ ഡിഫൻസ് സംവിധാനം സജീവമാകുന്നത്. ഡ്രില്ലിന്റെ ചുമതല അഗ്നിശമന സേനയ്ക്കാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കലക്ടർ കണ്‍ട്രോളിങ് ഓഫിസറായും ജില്ലാ ഫയർ ഓഫിസർ നോഡല്‍ ഓഫിസറായും പ്രവർത്തിക്കും....
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ഇന്ത്യ
Local

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ഇന്ത്യ

Perinthalmanna RadioDate: 07-05-2025ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വടക്ക്- പടിഞ്ഞാറൻ മേഖലയില്‍ കനത്ത ജാഗ്രതയുമായി ഇന്ത്യ. പ്രധാനപ്പെട്ട പല വിമാനത്താവളങ്ങളും ആക്രമണത്തിന് പിന്നാലെ ഇന്ത്യ അടച്ചിട്ടുണ്ട്.ധർമശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാതരം സർവീസുകളും തടസപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.പല വിമാന സർവീസുകളും പുനക്രമീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എന്നിവർ അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്തർദേശീയ സർവീസുകള്‍ വഴി തിരിച്ചുവിട്ടു. അതേ സമയം, പാക് വ്യോമപാതയും അടച്ചിട്ടുണ്ട്. പല വിദേശ വിമാന കമ്പനികളും പാക് വ്യോമപാത ഒഴിവാക്കിയിട്ടുണ്ട്.ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് നോക്കിയിട്ട് മാത്രം യാത്ര നടത്തിയാല്‍ മതിയെന്ന് കമ്പനികള്‍ യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. പഹല്‍...
പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍
Local

പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍

Perinthalmanna RadioDate:07-05-2025ഡല്‍ഹി :പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലേയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു.ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കത്തില്‍ ഒന്‍പത് പാക് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ച്‌ തകര്‍ത്തത്നീതി നടപ്പാക്കിയെന്ന് എക്‌സില്‍ ഇന്ത്യന്‍ സൈന്യം കുറിച്ചു. ഇന്ത്യന്‍ സായുധ സേനയാണ് അര്‍ധരാത്രിക്ക് ശേഷം ആക്രമണം നടത്തിയത്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...