Tag: 070825

ചെറിയ വാഹനങ്ങൾക്കായി  ഏഴുകണ്ണി പാലം തുറന്നു<br>
Local

ചെറിയ വാഹനങ്ങൾക്കായി  ഏഴുകണ്ണി പാലം തുറന്നു

Perinthalmanna RadioDate: 07-08-2025അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിൽ വലയുന്ന നാട്ടുകാർക്ക് ചെറിയൊരു ആശ്വാസമായി ഏഴുകണ്ണി പാലം ഇനി മുതൽ ചെറിയ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ സഞ്ചാര യോഗ്യമാക്കി. റെയിൽവേയുടെ നിയമ പ്രകാരമുള്ള അളവിൽ ക്രോസ്‌ബാർ സ്ഥാപിച്ച് ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകൾ, ആംബുലൻസ് പോലുള്ള ജീവൻ രക്ഷാ വാഹനങ്ങൾ എന്നിവയ്ക്ക് പാലം വഴി ഗതാഗതം സാധ്യമാക്കി. ചെറിയ വാഹനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു. വലിയ കാറുകൾക്കും ചരക്കു വാഹനങ്ങൾക്കും ഈ വഴി സഞ്ചരിക്കാൻ അനുവാദമില്ല. അതിനാൽ പുതിയ ക്രമീകരണത്തിൽ ജാഗ്രതയും സഹകരണവുമാണ് ആവശ്യമാണ്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കരിപ്പൂർ വിമാനാപകടം; നടുക്കുന്ന ഓർമകൾക്ക് അഞ്ചാണ്ട്<br>
Local

കരിപ്പൂർ വിമാനാപകടം; നടുക്കുന്ന ഓർമകൾക്ക് അഞ്ചാണ്ട്

Perinthalmanna RadioDate: 07-08-2025കോഴിക്കോട്: 21 പേരുടെ മരണത്തിന് ഇടയാക്കിയ കരിപ്പൂർ വിമാനാപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചാണ്ട്. അപകടത്തോടെ നിർത്തിവെച്ച വലിയ വിമാനസർവീസ് ഇതുവരെ പുനരാരംഭിച്ചിട്ടില്ല. റണ്‍വെ സേഫ്റ്റി ഏരിയയുടെ വലുപ്പം കൂട്ടാനുള്ള പ്രവർത്തനങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്. കോവിഡ് കാലത്ത് വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ ഭാഗമായി 2020 ആഗസ്റ്റ് 7ന് ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1344 വൈകിട്ട് 7.41 ന് ലാന്‍ഡിങ് പിഴച്ച് തകർന്ന് രണ്ട് കഷ്ണമായി മാറി.165 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 21 പേർ മരണപ്പെട്ടു. 110 പേർക്ക് പരിക്കേറ്റു. കോവിഡിന്റെ സാമൂഹിക അകലങ്ങളെ വകഞ്ഞുമാറ്റിയ രക്ഷാപ്രവർത്തനം നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ ലാന്‍ഡ് ചെയ്തത് അപകടത്തിലേക്ക് നയിച്ചുവെന്നാണ് അന്വേഷണത്ത...
വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 12 വരെ നീട്ടി<br>
Local

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള സമയം ഓഗസ്റ്റ് 12 വരെ നീട്ടി

Perinthalmanna RadioDate: 07-08-2025 ----------------------------------------------This News Sponsored by------------------------------------------ ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു. കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market CityCalicut Road,Per...
മണ്ണാർമലയിൽ വീണ്ടും പുലി
Local

മണ്ണാർമലയിൽ വീണ്ടും പുലി

Perinthalmanna RadioDate: 07-08-2025പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. ഇന്ന് പുലർച്ചെ 12:40നാണ് പുലി റോഡിലേക് ഇറങ്ങി വരുന്ന ദൃശ്യം ക്യാമറയിൽ കണ്ടത്. ഈ പ്രദേശത്ത് നിരവധി  തവണയാണ് പുലി ക്യാമറയ്ക്ക് മുൻപിലെത്തുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നു പോകുന്ന മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരു ഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വനം വകുപ്പ് കാര്യമായ യാതൊരു നടപടിയും എടുക്കുന്നിലെന്നാണ് ന...
ഓരാടംപാലം വൈലോങ്ങര ബൈപാസ്; നഷ്ട പരിഹാരത്തുക അനുവദിച്ചു <br>
Local

ഓരാടംപാലം വൈലോങ്ങര ബൈപാസ്; നഷ്ട പരിഹാരത്തുക അനുവദിച്ചു

Perinthalmanna RadioDate: 07-08-2025അങ്ങാടിപ്പുറം ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം വൈലോങ്ങര ബൈപാസിന്റെ നിർമാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാര ത്തുക അനുവദിച്ചതായി മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു.സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആർബിഡിസികെ 3,51,84,925 രൂപ മലപ്പുറം സ്പെഷൽ തഹസിൽദാർക്ക്(എൽഎ) കൈമാറി.നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമുടമകൾക്ക് നോട്ടിസ് നൽകി നടപടി വേഗത്തിലാക്കുമെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.നേരത്തെ 11/1 വിജ്ഞാപനം പുറപ്പെടിവിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം വിട്ടുനൽകുന്നവരുടെ വിവര ശേഖരണം നടത്തി.സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവര ശേഖരണവും മറ്റു സർവേ നടപടികളും ആരംഭിച്ചിരുന്നു.കിഫ്ബി ലാന്റ് അക്വസിഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്.കഴിഞ...