Tag: 100125

ജനുവരി 1മുതൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം
Local

ജനുവരി 1മുതൽ അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നുള്ള പുതുക്കിയ ട്രെയിൻ സമയം

Perinthalmanna RadioDate: 10-01-2025ഷൊർണൂർ ഭാഗത്തേക്ക്▪️56612: നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ -  *06:17 AM*▪️56322: നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ - 07:52 AM▪️56610: നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ - 10:43 AM▪️16325: നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്സ് - *03:54 PM▪️56608: നിലമ്പൂർ - പാലക്കാട് പാസഞ്ചർ -  *05:07 PM*▪️56614: നിലമ്പൂർ - ഷൊർണൂർ പാസഞ്ചർ -  08:52 PM▪️16350: നിലമ്പൂർ- തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്‌സ്പ്രസ്സ് - *10:17 PMനിലമ്പൂർ ഭാഗത്തേക്ക്*▪️16349: തിരുവനന്തപുരം നോർത്ത് - നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ്സ് - *04:25 AM*▪️56607: പാലക്കാട് - നിലമ്പൂർ പാസഞ്ചർ -  07:51 AM▪️56323: ഷൊർണൂർ - നിലമ്പൂർ പാസഞ്ചർ -  09:35 AM▪️16326: കോട്ടയം - നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് - *10:43 AM*▪️56609: ഷൊർണൂർ - നിലമ്പൂർ പ...
പരിയാപുരത്തെ പുലിപ്പേടി; ജാഗ്രത മതിയെന്ന് അധികൃതർ
Local

പരിയാപുരത്തെ പുലിപ്പേടി; ജാഗ്രത മതിയെന്ന് അധികൃതർ

Perinthalmanna RadioDate: 10-01-2025അങ്ങാടിപ്പുറം: പരിയാപുരത്ത് വിവിധ ഇടങ്ങളിൽ പുലിയെ കണ്ടതായുള്ള വിവരങ്ങളും മൃഗാവശിഷ്ടം കണ്ടെത്തിയതും നാട്ടുകാരുടെ ആശങ്കകളും വ്യക്തമാക്കി കാളികാവ് റേഞ്ച് ഓഫി‌സർക്കും തുടർന്ന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്കും റിപ്പോർട്ട് നൽകുമെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി. ഊഹാപോഹങ്ങൾ പരത്തരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും പൊലീസും വ്യക്തമാക്കി.പരിയാപുരം സെന്റ്‌ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനകീയ യോഗത്തിലാണ് പഞ്ചായത്ത്, വനം, പൊലീസ് അധികൃതർ കാര്യങ്ങൾ വിശദീകരിച്ചത്. ഈ പ്രദേശങ്ങളിലെ പൊന്തക്കാടുകൾ അടിയന്തരമായി വെട്ടിനീക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നൽകുമെന്നും അതു ചെയ്യാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കേടായ വഴി വിളക്കുകൾ നന്നാക്കാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സഈദ പറഞ്ഞു.വിവിധ ഭാഗങ്ങളി...
പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച 27 മുതൽ
Local

പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടു നേർച്ച 27 മുതൽ

Perinthalmanna Radio_Date: 10-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 1...
പെരിന്തൽമണ്ണയിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും
Local

പെരിന്തൽമണ്ണയിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Perinthalmanna RadioDate: 10-01-2025പെരിന്തൽമണ്ണ: 110 കെ.വി സബ് സ്റ്റേഷൻ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ് സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 കെ.വി ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ

Perinthalmanna RadioDate: 10-01-2025അങ്ങാടിപ്പുറം : പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പ്രവർത്തനങ്ങൾ പരിശോധിക്കുന്ന പതിവ് സന്ദർശനത്തിന്റെ ഭാഗമായാണ് ഷൊർണൂർ- നിലമ്പൂർ പാതയിലെ സ്റ്റേഷനുകളിൽ പാലക്കാട് ഡിവിഷനിലെ ഉന്നതോ ഉദ്യോഗസ്ഥ സംഘം അങ്ങാടിപ്പുറത്ത് എത്തിയത്. അങ്ങാടിപ്പുറം അമൃത് സ്റ്റേഷനാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും താമസിയാതെ പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.മേലാറ്റൂർ സ്റ്റേഷനിലെ ക്രാസിങ് സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിച്ചു. അഡിഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജയകൃഷ്ണൻ, സീനിയർ ഡിവിഷണൽ ഓപ്പറേഷൻ മാനേജർ വാസുദേവൻ, സീനിയർ ഡിവിഷണൽ കൊമേഷ്യൽ മാനേജർ അരുൺ തോമസ്, സീനിയർ ഇലക്‌ട്രിക്കൽ എൻജിനീയർ സന്ദീപ് ജോസഫ്, സീ...