Tag: 110125

ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം
Local

ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം

Perinthalmanna RadioDate: 11-01-2025തിരുവനന്തപുരം ∙ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാർ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികളും സംഘടനകളും സംയുക്തമായി 27 മുതൽ സംസ്ഥാനത്ത് റേഷൻ കടകൾ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തും. റേഷൻ കോ ഓർഡിനേഷൻ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.45 ക്വിന്റൽ വിൽപന നടത്തുന്ന വ്യാപാരിക്ക് 9900 രൂപ കമ്മിഷനു പുറമേ 8100 രൂപ വേതനം ഉൾപ്പെടെ 18,000 രൂപയാണ് പ്രതിമാസ വേതനമായി കിട്ടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 45 ക്വിന്റലിനു താഴെ വിൽപന നടത്തുന്നവർ 3000 കടക്കാരാണ്. ഇവർക്കു വിൽക്കുന്ന ധാന്യങ്ങളുടെ കമ്മിഷൻ മാത്രമാണ് ലഭിക്കുന്നത്. 6000 രൂപ വരെ മാത്രം പ്രതിമാസം ലഭിക്കുന്നവരും ഏറെയാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്...
കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യസെമി ഫൈനൽ മത്സരം നാളെ
Local

കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ആദ്യസെമി ഫൈനൽ മത്സരം നാളെ

Perinthalmanna RadioDate: 11-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച...
പരിയാപുരം കിഴക്കേമുക്കിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളി
Local

പരിയാപുരം കിഴക്കേമുക്കിൽ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളി

Perinthalmanna RadioDate: 11-01-2025അങ്ങാടിപ്പുറം : പുലിഭീതി നില നിൽക്കുന്ന അങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് മേഖലയിൽ വെള്ളിയാഴ്‌ചയും പുലിയെ കണ്ടതായി വിവരം. പുലർച്ച ടാപ്പിങ് കഴിഞ്ഞ് ഉച്ചക്ക് 12ന് പാലെടുക്കുന്ന സമയത്താണ് ടാപ്പിങ് തൊഴിലാളിയായ ഷംസുദ്ദീനാണ് പുലിയെ കണ്ടത്. പാലെടുത്ത് വരുന്ന റബർ മരങ്ങളുടെ നിരക്കു താഴെ മരങ്ങളുടെ നിരയിൽ പവർ വള്ളികൾക്ക് ഇടയിലൂടെ നടന്നു പോവുന്നതായാണ് കണ്ടത്. ഉടൻ തോട്ടത്തിൽ നിന്ന് മടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രികനാണ് അടുത്തിടെ ആദ്യമായി പുലിയ കണ്ടത്. ഇതിന് അരകിലോമീറ്റർ സമീപമാണ് വെള്ളിയാഴ്ച‌ ഉച്ചക്ക് റബർ തോട്ടത്തിൽ പുലിയെ കണ്ടതെന്ന് വാർഡ് അംഗം അനിൽ പുലിപ്ര അറിയിച്ചു. റബർ തോട്ടങ്ങളിലും സമീപ പറമ്പുകളിലും കാടുവെട്ടി നീക്കാൻ വ്യാഴാഴ്‌ച ചേർന്ന ജനകീയ സമിതി തീരുമാനിച്ചിരുന്നു. വനപാലകർ മേഖലയിൽ സന്ദർശനം നടത്തി. കാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്....
റോഡുകളുടെ ശോചനീയാവസ്ഥ; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
Local

റോഡുകളുടെ ശോചനീയാവസ്ഥ; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

Perinthalmanna RadioDate: 11-01-2025പെരിന്തൽമണ്ണ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്. ബൈപാസ് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് യാത്രാദുരിതം അനുഭവിക്കുകയാണ്.സംസ്ഥാന പാതയിലെ മാനത്ത് മംഗലം മുണ്ടത്തുപാലം നിർമാണം തുടങ്ങിയിട്ട് ഏതാണ്ട് 3 വർഷമായെങ്കിലും പാതിവഴിയിലാണ്.ഇതുമൂലം വ്യാപാരികളും കാൽനടയാത്രക്കാരും വാഹന യാത്രക്കാരുമെല്ലാം ദുരിതത്തിലാണ്. പൊടിപടലം കാരണം വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾ രോഗങ്ങളുടെ ഭീതിയിലാണ്.ഈ റോഡിന്റെ നിർമാണം പൂർത്തിയാക്കാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരെ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ കെഎസ്‌ടിപി അധികൃതർക്കും പൊതുമരാമത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. 15ന് വൈകിട്ട് 4ന് പ്രകടനവും ധർണയും നടത്തും. 4ന് വ്യാപാരഭവനിൽനിന്ന് പ്രകടനം ആരംഭിച്ച് മാനത്തുമംഗലം ജംക്‌‌ഷനിൽ ധർണയോടെ സമാപിക്കും.പ്രസിഡന്റ്‌ പി.ടി.എസ്.മൂസു ആധ്യക്...