Tag: 111224

മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടിയാല്‍ വിനോദ സ‍ഞ്ചാരത്തിന്റെയും സാധ്യത വർധിക്കും
Local

മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടിയാല്‍ വിനോദ സ‍ഞ്ചാരത്തിന്റെയും സാധ്യത വർധിക്കും

Perinthalmanna RadioDate: 11-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്
Local

മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്

Perinthalmanna RadioDate: 11-12-2024അങ്ങാടിപ്പുറം: മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതിയൊരുക്കി അങ്ങാടിപ്പുറം പഞ്ചായത്ത്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി. തിരൂർക്കാട് സംസ്ഥാന പാതയോരത്ത് 3000 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമിച്ച പുതിയ എംസിഎഫ് നാളെ മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭയുടെ ജനസാന്ദ്രതയുള്ള പഞ്ചായത്തിൽ ഇതുവരെയും സ്ഥിരം എംസിഎഫ് ഇല്ലായിരുന്നു. പുതിയ കമ്പനിയുടെ പ്രവർത്തനരീതി മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും നേരിൽ കണ്ടു വിലയിരുത്തിയിരുന്നു. പഞ്ചായത്തിൽ ഹരിത കർമ സേനയിൽ പ്രവർത്തിക്കാൻ ആളെ കിട്ടാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എംസിഎഫ് ഘട്ടംഘട്ടമായി കൂടുതൽ വിപുലപ്പെടുത്താനും പദ്ധതിയുണ്ട്. നിലവിൽ മാലിന്യ ശേഖരണത്തിന് 2 വാഹനങ്ങളേയുള്ളൂ. വാഹനങ്ങളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. നേരത്തെ ക്ലീൻ കേരള കമ്പനി മാലിന്യ സംസ്കരണം ഏ...
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്നിടത്ത്‌ എൽഡിഎഫിന് ഭരണം പോകും
Local

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി യുഡിഎഫ്; മൂന്നിടത്ത്‌ എൽഡിഎഫിന് ഭരണം പോകും

Perinthalmanna RadioDate: 11-12-2024സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായി. എൽഡിഎഫ് 15, യുഡിഎഫ് 13, ബിജെപി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. യുഡിഎഫ് സീറ്റ് പിടിച്ചെടുത്തതോടെ തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ എൽഡിഎഫിന് ഭരണവും നഷ്ടമാകും.നാട്ടികയിൽ ഇതുവരെ എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോൾ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോൾ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി. ബിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സീറ്റ് സ്വന്തമാക്കിയത്.ഇടുക്കി കരിമണ്ണൂർ പഞ്ച...
ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അദ്ഭുത പ്രകടനവുമായി എട്ടാം ക്ലാസ് വിദ്യാർഥി
Local

ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അദ്ഭുത പ്രകടനവുമായി എട്ടാം ക്ലാസ് വിദ്യാർഥി

Perinthalmanna RadioDate: 11-12-2024കൊളത്തൂർ ∙ ഫ്രീസ്‌റ്റൈൽ ഫുട്ബോളിൽ അദ്ഭുത പ്രകടനവുമായി എട്ടാം ക്ലാസ് വിദ്യാർഥി. എടപ്പലം പിടിഎംവൈഎച്ച്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ കെ.ടി.നജാദ് ആണ് വിസ്മയ പ്രകടനവുമായി സമൂഹ മാധ്യമങ്ങളിൽ തരംഗമായത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. പട്ടാമ്പി ഉപജില്ല സുബ്രതോ ഫുട്ബോളിൽ ഇത്തവണ സബ്ജൂനിയർ വിഭാഗം ജേതാക്കളായ എടപ്പലം പിടിഎം സ്കൂൾ ടീമിൽ അംഗമാണ്. കെ.ടി.നജാദിന്റെ ഫുട്ബോൾ ഫ്രീ സ്റ്റൈലിലെ വ്യത്യസ്ത പ്രകടനങ്ങൾ കണ്ട് വിവിധ വേദികളിലേക്കും ക്ഷണം ലഭിക്കുന്നുണ്ട്. മൂർക്കനാട് സ്വദേശിയായ ഓട്ടോ ഡ്രൈവർ കണക്കൻതൊടി അബ്ദുൽ ഗഫൂറിന്റെയും ഖദീജയുടെയും മകനാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെര...
നിലമ്പൂർ- ഷൊർണൂർ പാതയിൽ വൈദ്യുതി ട്രെയിനുകൾ രണ്ടു മാസത്തിനകം
Local

നിലമ്പൂർ- ഷൊർണൂർ പാതയിൽ വൈദ്യുതി ട്രെയിനുകൾ രണ്ടു മാസത്തിനകം

Perinthalmanna RadioDate: 11-12-2024പെരിന്തൽമണ്ണ: 2 മാസത്തിനകം ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ മുഴുവൻ ഡീസൽ എൻജിൻ ട്രെയിനുകളും വൈദ്യുതി ട്രെയിനുകൾക്ക് വഴിമാറിയേക്കും. അടുത്ത മാസത്തോടെ ഈ പ്രക്രിയ തുടങ്ങുമെന്നാണ് അറിവ്. നിലവിൽ കേരളത്തിൽ തന്നെ വൈദ്യുതീകരിക്കാത്ത ഏക പാതയാണു നിലമ്പൂർ–ഷൊർണൂർ പാത.ഈ മാസം അവസാനത്തോടെ പാതയിലെ വൈദ്യുതീകരണ പ്രവൃത്തി കമ്മിഷൻ ചെയ്യും. 2023 ജനുവരിയിലാണു പാതയിലെ വൈദ്യുതീകരണ പ്രവൃത്തി ആരംഭിച്ചത്. വൈദ്യുതി ലൈൻ വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളും സാങ്കേതിക നടപടിക്രമങ്ങളുമാണു പ്രവൃത്തി വൈകാനിടയാക്കിയത്. 66 കിലോമീറ്റർ റെയിൽവേ പാതയും അവശേഷിച്ച 4 കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാഡുകളും അടക്കം 70 കിലോമീറ്റർ ഭാഗത്താണു വൈദ്യുതീകരണത്തിനു സംവിധാനം ഒരുക്കിയത്. 1300 തൂണുകൾ ഇതിനായി സ്ഥാപിച്ചു. മേലാറ്റൂർ സ്‌റ്റേഷനിലെ ട്രാക്‌ഷൻ സബ് സ്‌റ്റേഷ...