Tag: 120125

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 12-01-2025ഒന്നാം സെമി ഫൈനൽ* (ഒന്നാം പാദം)ഇന്നത്തെ മത്സര ഫലം:-ഫിഫാ മഞ്ചേരി-1⃣റിയൽ എഫ്.സി തെന്നല-1⃣--------------------------------------------*നാളെ രണ്ടാം സെമി ഫൈനൽ* (ഒന്നാം പാദം)--------------------------------------------▪️അഭിലാഷ് എഫ്.സി കുപ്പൂത്ത്                   ▪️സൂപ്പർ സ്റ്റുഡിയോ മലപ്പുറം...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കെ.എസ്.ആർ.ടി.സിയുടെ 1000 റൂട്ടുകള്‍ സ്വകാര്യ മേഖലക്ക്
Local

കെ.എസ്.ആർ.ടി.സിയുടെ 1000 റൂട്ടുകള്‍ സ്വകാര്യ മേഖലക്ക്

Perinthalmanna RadioDate: 12-01-2025ജനകീയ സദസ്സിന്‍റെ പേരില്‍ കെ.എസ്.ആർ.ടി.സിയുടെ 1000ത്തോളം റൂട്ടുകള്‍ സ്വകാര്യ മേഖലക്ക് തീറെഴുതാനൊരുങ്ങുന്നു.കെ.എസ്.ആർ.ടി.സിക്ക് മാത്രം സർവിസ് അവകാശമുള്ള റൂട്ടുകളിലടക്കം സ്വകാര്യ ബസുകള്‍ക്ക് കയറാൻ അവസരം നല്‍കുംവിധത്തിലാണ് ഗതാഗത വകുപ്പിന്‍റെ കുറുക്കുവഴി നീക്കം. കിലോമീറ്ററില്‍ 35 രൂപ വരുമാനം കിട്ടാത്ത സർവിസുകളെല്ലാം നിർത്തലാക്കാൻ ഡിപ്പോകള്‍ക്ക് കെ.എസ്.ആർ.ടി.സി കർശന നിർദേശം നല്‍കിയിരുന്നു. ഇതോടെ ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബന്ധതയുടെ പേരില്‍ നടത്തിയിരുന്ന സർവിസുകളെല്ലാം നിലച്ചു. ഫലത്തില്‍ യാത്രാക്ലേശം രൂക്ഷമായി. ഇതിന്‍റെ മറവിലാണ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുകയും റൂട്ട് ശിപാർശകള്‍ ജനങ്ങളില്‍നിന്ന് സ്വീകരിക്കുകയും ചെയ്തത്. ഇതില്‍ പലതും കെ.എസ്.ആർ.ടി.സി നേരത്തെ ഓടിയിരുന്നതാണ്.മറ്റുചിലതാകട്ടെ കെ.എസ്.ആർ.ടി.സിക്ക്...
വാഹനത്തില്‍ ഇന്ധനം നിറക്കാൻ മറക്കല്ലേ; നാളെ പെട്രോൾ പമ്പ് സമരം,
Local

വാഹനത്തില്‍ ഇന്ധനം നിറക്കാൻ മറക്കല്ലേ; നാളെ പെട്രോൾ പമ്പ് സമരം,

രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കില്ലPerinthalmanna RadioDate: 12-01-2025സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ തിങ്കൾ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട് എച്ച്പിസിഎൽ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.പമ്പുകളിൽ ഇന്ധനവുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് 'ചായ പൈസ' എന്ന പേരിൽ 300 രൂപ വരെ നൽകാറുണ്ട്. ഈ തുകയിൽ വർദ്ധന വേണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം. ആവശ്യം ഡീലർമാർ അംഗീകരിച്ചില്ല. ഇക്കാര്യം ചർച്ച ചെയ്യാൻ കോഴിക്കോട് എലത്തൂരിൽ ചർച്ച നടന്നു. ഈ യോഗത്തിൽ വച്ച്  ഡീലർമാരെ ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം.  എന്നാൽ കയ്യേറ്...
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേയിൽ ഭൂമി അളവിൽ മിക്കയിടത്തും വ്യത്യാസം
Local

സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേയിൽ ഭൂമി അളവിൽ മിക്കയിടത്തും വ്യത്യാസം

Perinthalmanna RadioDate: 12-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
കീഴാറ്റൂർ മുതുകുർശ്ശിക്കാവിൽ താലപ്പൊലിയാഘോഷം സമാപിച്ചു
Local

കീഴാറ്റൂർ മുതുകുർശ്ശിക്കാവിൽ താലപ്പൊലിയാഘോഷം സമാപിച്ചു

Perinthalmanna RadioDate: 12-01-2025പട്ടിക്കാട് : ഉത്സവക്കാഴ്ചകളുടെ വർണ്ണരാജികൾ വിരിയിച്ച് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലിയാഘോഷം സമാപിച്ചു. ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന കളംപാട്ടിന് സമാപനം കുറിച്ചാണ് താലപ്പൊലി ആഘോഷിക്കുന്നത്.ശനിയാഴ്ച അയ്യപ്പൻ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി നടന്ന കൊട്ടിപ്പുറപ്പാടിൽ നിരവധിപേർ പങ്കെടുത്തു. ചിറക്കൽ കാളിദാസൻ തിടമ്പേറ്റി ഏഴ് ആനകളുടെ അകമ്പടിയോടെ നടന്ന കൊട്ടിപ്പുറപ്പാടിന് ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, വാദ്യ മേളങ്ങൾ, പൂതങ്ങൾ, കാള, കുതിര എന്നിവ മിഴിവേകി. കേളി, ആനച്ചമയ പ്രദർശനം, കാഴ്ചശീവേലി, ആനയൂട്ട്, പ്രസാദ ഊട്ട്, നാദസ്വരക്കച്ചേരി, വർണ്ണവിസ്മയം, നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും എന്നിവയും ഉണ്ടായി. പുലർച്ചെ നടന്ന ചുറ്റുതാലപ്പൊലിയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊ...
മെസ്സിയും അര്‍ജന്റീനയും ഒക്ടോബര്‍ 25ന് കേരളത്തിലെത്തും
Local

മെസ്സിയും അര്‍ജന്റീനയും ഒക്ടോബര്‍ 25ന് കേരളത്തിലെത്തും

Perinthalmanna RadioDate: 12-01-2025ലയണൽ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. നവംബര്‍ രണ്ടു വരെ മെസ്സി കേരളത്തില്‍ തുടരുമെന്ന് കായികമന്ത്രി വി.അബ്ദു റഹിമാൻ വ്യക്തമാക്കി. അര്‍ജന്‍ന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി.അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.  മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്കു കൊണ്ടുവരാൻ സംസ്ഥാന കായിക വകുപ്പ് നടത്തിവരുന്ന ശ്രമങ്ങൾക്കു പിന്നാലെയാണ് പ്രഖ്യാപനം.ഖത്തർ ലോകകപ്പിൽ കിരീടമുയർത്തിയ അർജന്റീന, ഇന്ത്യയിൽ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാ...