Tag: 130125

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 13-01-2025രണ്ടാം സെമി ഫൈനൽ (ഒന്നാം പാദം)ഇന്നത്തെ മത്സര ഫലം:-സൂപ്പർ സ്റ്റുഡിയോ മലപ്പുറം-1⃣അഭിലാഷ് എഫ്.സി കുപ്പൂത്ത് -1⃣--------------------------------------------നാളെ ഒന്നാം സെമി ഫൈനൽ* (രണ്ടാം പാദം)--------------------------------------------▪️ഫിഫാ മഞ്ചേരി                   ▪️റിയൽ എഫ്.സി തെന്നല...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഒടമല മഖാം നേർച്ചയ്ക്ക് നാളെ തുടക്കമാകും
Local

ഒടമല മഖാം നേർച്ചയ്ക്ക് നാളെ തുടക്കമാകും

Perinthalmanna RadioDate: 13-01-2025പെരിന്തൽമണ്ണ: മത സൗഹാർദ്ദം വിളിച്ചോതി പൈതൃകത്തെ പിന്തുടർന്ന് കൊടിയേറ്റത്തിനുള്ള വിശേഷപ്പെട്ട കയറുമായി ആനമങ്ങാട് സ്വദേശി കിഴക്കുവീട്ടിൽ കുട്ടൻനായർ എത്തിയതോടെ ഒടമല മഖാം നേർച്ചയുടെ വിളംബരമായി.പതിറ്റാണ്ടുകളായി ഒടമല മഖാമിൽ കൊടിയേറ്റിന് കുട്ടൻ നായരുടെ കുടുംബ താവഴിയിൽ പെട്ട കിഴക്കു വീട്ടിൽകാരാണ് കയർ എത്തിക്കുക. കൊടിയേറ്റിന്  കയർഎത്തിക്കുന്നതിനു പുറമെ കൊടിയേറ്റ് ചടങ്ങിനുമെത്തും. മഹല്ല് പ്രസിഡന്റ് സി.കെ.മുഹമ്മദ് ഹാജി കയർ ഏറ്റുവാങ്ങി. നാളെ (ചൊവ്വാഴ്ച) രാവിലെ 9:00 ന് സമസ്ത കേരളജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയേറ്റ് കർമം നിർവഹിക്കുന്നതോടെ 4 മാസം നീണ്ടു നിൽക്കുന്ന നേർച്ചയ്ക്ക്തുടക്കമാകും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് ആധ്യക്ഷ്യം വഹിക്കും.മേയ് രണ്ടാം വാരത്തിൽ മത പ്രഭാഷണം, സ്നേഹ സംഗമം, പ്രാർഥനാ സമ്മേളനം,...
സംസ്ഥാനത്ത് പകൽച്ചൂട്‌ കൂടുന്നു; ഇന്ന് മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നു മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് പകൽച്ചൂട്‌ കൂടുന്നു; ഇന്ന് മൂന്ന് ഡിഗ്രി വരെ ഉയർന്നേക്കുമെന്നു മുന്നറിയിപ്പ്

Perinthalmanna RadioDate: 13-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
പി.വി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു
Local

പി.വി അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു

Perinthalmanna RadioDate: 13-01-2025തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോ​ഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്.നേരത്തെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന.നിലവിൽ സി...
രാമന്‍ചാടി അങ്കണവാടി മന്ത്രി ജി.ആര്‍ അനില്‍ നാടിന് സമര്‍പ്പിച്ചു
Local

രാമന്‍ചാടി അങ്കണവാടി മന്ത്രി ജി.ആര്‍ അനില്‍ നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 13-01-2025ഏലംകുളം: ഗ്രാമ പഞ്ചായത്തിലെ രാമന്‍ചാടി അങ്കണവാടി ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ സ്‌കൂളുകള്‍ മാത്രമല്ല അങ്കണവാടികളും പ്രീപ്രൈമറി സ്‌കൂളുകളും വരെ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഒട്ടേറെ പരാധീനതകള്‍ക്കിടയില്‍ വിദ്യാഭ്യാസം നിര്‍വഹിക്കേണ്ടിവന്ന മുന്‍തലമുറകള്‍ പുതിയ ക്ലാസ് മുറികളില്‍ ഒന്നിരിക്കാന്‍ ആഗ്രഹിച്ചു പോകുന്ന അവസ്ഥയിലേക്ക് സൗകര്യങ്ങള്‍ വളര്‍ന്നുവെന്നും മന്ത്രി പറഞ്ഞു.നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ വ്യക്തികളും സംഘടനകളും അങ്കണവാടിക്ക് സംഭാവന ചെയ്ത ഉപകരണങ്ങള്‍ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീര്‍ബാബു ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.പി സുനില്‍ ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു................................................കൂടുതൽ വാർത്തക...