പെരിന്തൽമണ്ണയിൽമറ്റന്നാൾ ബുധനാഴ്ച വൈദ്യുതി മുടങ്ങും
Perinthalmanna RadioDate: 13-05-2024പെരിന്തൽമണ്ണ: 110 കെവി ബസ് ബാറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽപെരിന്തൽമണ്ണ 110 കെവി സബ് സ്റ്റേഷന് കീഴിലുള്ള എല്ലാ 11 കെവി ഫീഡറുകളിൽ മറ്റന്നാൾ (15/05/2024) ബുധനാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 3 മണി വരെ വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുന്നതാണെന്നു അധികൃതർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EhRKuwqjHKr32SfYjEBli4---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...






