തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി
Perinthalmanna RadioDate: 13-10-2025 മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍, വണ്ടൂര്‍, മലപ്പുറം, വേങ്ങര ബ്ലോക്കുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ഒക്ടോബര്‍ 14, 15 തീയതികളിലും മറ്റു ബ്ലോക്കുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും താഴെ നല്‍കുന്നു.*നിലമ്പൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാര്‍ഡുകളും താഴെ നല്‍കുന്നു.വഴിക്കടവ് പഞ്ചായത്തിലെ സംവരണ വാര്‍ഡുകള്‍- പട്ടികജാതി സ്ത്രീ (വാര്‍ഡ് 14 ആലപൊയില്‍), പട്ടികജാതി (11, വഴിക്കടവ്) സ്ത്രീ സംവരണം (02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം, 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണല്‍പാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ).എടക്...





