പട്ടിക്കാട് റെയില്‍വേ ഗേറ്റ് നാളെയും മറ്റന്നാളും അടച്ചിടും
Perinthalmanna RadioDate: 14-02-2025പെരിന്തൽമണ്ണ: ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍ പാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയില്‍വേ ക്രോസ് നാളെയും മറ്റന്നാളും (ഫെബ്രുവരി 15, 16, ശനി, ഞായർ ദിവസങ്ങളില്‍) രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പട്ടിക്കാട് - വലമ്പൂര്‍ - ഓരാടംപാലം, പാണ്ടിക്കാട് - മേലാറ്റൂര്‍ - പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ വഴി പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ച...




