Tag: 150124

ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക; പോലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി
Local

ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക; പോലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി

Perinthalmanna RadioDate: 15-01-2024മലപ്പുറം: ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നവർ സൂക്ഷിക്കുക. പോലീസിന്റെ സ്‌മാർട്ട് റൈഡർ ചലഞ്ച് തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ ജില്ലയിൽ പിടിയിലായത് 1397 പേർ. ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേരിട്ടുള്ള മേൽ നോട്ടത്തിലാണ് സ്‌മാർട്ട് ഡ്രൈവ് ചലഞ്ച് തുടങ്ങിയത്. ഹെൽമെറ്റ് ധരിച്ച് സ്‌മാർട്ടായി യാത്ര ചെയ്യുന്ന ജില്ലയിലെ മൂന്നുപേരെ തിരഞ്ഞെടുത്ത് പോലീസ് സമ്മാനം നൽകും. അല്ലാത്തവർക്ക് പിഴയടയ്ക്കാനുള്ള പോലീസിന്റെ നിർദേശം വീട്ടിലെത്തും. ഈ മാസം 17 വരെയാണ് പരിശോധനയുടെ ആദ്യഘട്ടം. പൊതു ജനങ്ങൾ ഹെൽമെറ്റ് ധരിക്കാത്തവരുടെ ഫോട്ടോ എടുത്ത് പോലീസിനയച്ചാൽ പിഴ ലഭിക്കുന്ന പരിഷ്‌കാരവും ഉടൻ നിലവിൽവരും. മൂന്നു പേരെ കയറ്റി ബൈക്കോടിക്കുന്നവർക്കെതിരേയും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരേയും കർശന നടപടി തുടങ്ങി. മൂന്നുപേരെ കയറ്റി ബൈക്കോടിച്ചതിന് ഒറ്റ ദിവസം 67 പേർക്കെതിരേ ജില്ലയിൽ പ...
ഈ മാസം 28, 29 തിയ്യതികളിൽ മദ്റസകൾക്ക് അവധി
Local

ഈ മാസം 28, 29 തിയ്യതികളിൽ മദ്റസകൾക്ക് അവധി

Perinthalmanna RadioDate: 15-01-2024കോഴിക്കോട്: 28ന് ബംഗളുരുവിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാ സമ്മേളനത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെയും മുഅല്ലിമുകളുടെയും സൗകര്യം പരിഗണിച്ച് 28,29 തീയതികളിൽ സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് അവധി നൽകാൻ എസ്.കെ.ഐ.എം.വി ബോർഡ് നിർവാഹക സമിതി യോഗം തീരുമാനിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന്
Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന്

Perinthalmanna RadioDate: 15-01-2024പെരിന്തൽമണ്ണ : ഒരു മാസക്കാലമായി കാൽപ്പന്തുപ്രേമികൾക്ക് ആവേശമേറ്റി നടന്നുവരുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ തിങ്കളാഴ്ച നടക്കും. ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറവും സ്‌കൈബ്ലൂ എടപ്പാളും ഏറ്റുമുട്ടും.കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലിൽ കെ.എം.ജി. മാവൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലിലെത്തിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09-----------------...
ശബരിമലയിൽ ഇന്ന് മകരവിളക്ക് ; മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം
Local

ശബരിമലയിൽ ഇന്ന് മകരവിളക്ക് ; മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം

Perinthalmanna RadioDate: 15-01-2024ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരജ്യോതി ദർശനത്തിനായ സന്നിധാനം ഒരുങ്ങി.  മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.മകരവിളക്കിനോട് അനുബന്ധിച്ച മകര സംക്രമ പൂജകൾ പൂർത്തിയായി. ളാഹ സത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ പ്രയാണം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിച്ചേരും.വൈകിട്ട് 5 മണിക്ക് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50VB5MWGy5FkMpa4yo09---------------------...
ഒടമല മഖാമിലെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും
Local

ഒടമല മഖാമിലെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും

Perinthalmanna RadioDate: 15-01-2024ആലിപ്പറമ്പ്: ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിലെ ആണ്ടു നേർച്ച ഇന്ന് തുടങ്ങും.മതസൗഹാർദ സന്ദേശമായി ആണ്ടു നേർച്ചയുടെ കൊടിയുയർത്താനുള്ള കയറിന്റെ കൈമാറ്റം നടന്നു. നാലു മാസത്തെ നേർച്ചയുടെ ആരംഭമായി നടക്കുന്ന കൊടിയേറ്റത്തിനുള്ള കയർ പരമ്പരാഗതമായി ആനമങ്ങാട് കിഴക്ക് വീട്ടിൽ തറവാട്ടിൽ നിന്നാണ് നൽകുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ കിഴക്ക് വീട്ടിൽ കുട്ടൻ നായർ കൊടിയുയർത്താനുള്ള കയർ മഖാമിലെത്തി ഒടമല മഹല്ല് പ്രസിഡന്റ് സി.കെ. മുഹമ്മദ് ഹാജിക്ക്‌ കൈമാറി. ഇന്ന് രാവിലെ 10-ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കൊടിയുയർത്തും. ഒടമല മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷത വഹിക്കും. 16-ന് എ.എം. നൗഷാദ് ബാഖവിയുടെയും 17-ന് അൻവർ മുഹ്‌യുദ്ദീൻ ഹുദവിയുടെയും മതപ്രഭാഷണമുണ്ട്. മേയ് രണ്ടാം വാരത്തിലാണ് സമാപിക്കുക.............................
നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികള
Local

നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികള

Perinthalmanna RadioDate: 14-01-2024മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള സദസ്സില്‍ ഇതുവരെ പരിഹരിച്ചത് 46,701 പരാതികളെന്ന് വിവരാവകാശ രേഖ. മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി. മുര്‍ഷിദ് നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറ‍യുന്നത്.ആകെ ലഭിച്ച പരാതികള്‍: 6,33,044. പരിഹരിക്കാനുള്ളത്: 4,88,586 പരാതികള്‍. നവകേരള സദസ്സിന്റെ പോര്‍ട്ടലിലെ കണക്ക് പ്രകാരം പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പരാതികള്‍ പരിഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്.ജില്ല, ആകെ പരാതികള്‍, പരിഹരിച്ചത്ആലപ്പുഴ 52,640 - 906എറണാകുളം 44,664 - 2,453ഇടുക്കി 41,776 - 1,545കണ്ണൂര്‍ 28,805 - 11,079കാസര്‍കോട് 14,709 -  8,053കൊല്ലം 50,447 - 852കോട്ടയം 43,269 - 968കോഴിക്കോട് 47,973 -  3,605മലപ്പുറം 81,447 - 3,978പാലക്കാട് 62,426 - 4,040പ...