Tag: 160125

മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു
Local

മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു

Perinthalmanna RadioDate: 16-01-2025-----------------------------------------------This News Sponsored byമേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങുന്നുPerinthalmanna RadioDate: 16-01-2025-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്ന...
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വ്യാപാരികൾ മാർച്ച് നടത്തി
Local

റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വ്യാപാരികൾ മാർച്ച് നടത്തി

Perinthalmanna RadioDate: 16-01-2025പെരിന്തൽമണ്ണ : തകർന്നു കിടക്കുന്ന മുണ്ടത്തുപാലം ജങ്ഷനിലെയും ബൈപ്പാസിലെയും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി. വ്യാപാര ഭവനിൽ നിന്ന്‌ ആരംഭിച്ച മാർച്ച് മുണ്ടത്തുപാലം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സായാഹ്ന ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് പി.ടി.എസ്. മൂസ്സു അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലൻറ്, ചമയം ബാപ്പു, ഷാലിമാർ ഷൗക്കത്ത്, ലിയാക്കത്തലിഖാൻ, യൂസഫ് രാമപുരം, പി.പി. സൈതലവി, കെ.പി. ഉമ്മർ, വാര്യർ ദാസ് തുടങ്ങിയവർ സംസാരിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്...
കാദറലി ഫൈനലിന്റെ ടിക്കറ്റ് വിൽപന നാളെ 4 മണിക്ക് തുടങ്ങും
Local

കാദറലി ഫൈനലിന്റെ ടിക്കറ്റ് വിൽപന നാളെ 4 മണിക്ക് തുടങ്ങും

Perinthalmanna RadioDate: 16-01-2025പെരിന്തൽമണ്ണ: ഒരു മാസമായി നടന്ന കാദറലി ഫുട്ബോൾ ആവേശത്തിന്റെ ഫൈനൽ നാളെ (17-01-25) വെള്ളിയാഴ്ച നടക്കും.  ഫൈനൽ മത്സരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് വില്പന നാളെ നാല് മണിക്ക് തന്നെ തുടങ്ങുമെന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ അഭിലാഷ് കുപ്പൂത്ത് ഫിഫാ മഞ്ചേരിയെ നേരിടും................................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്; അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്; അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

Perinthalmanna RadioDate: 16-01-2025പെരിന്തൽമണ്ണ : ഒരു മാസമായി നടന്ന ആവേശത്തിന്റെ ഫുട്ബോൾ പൂരം ഫൈനലിന്റെ കലാശപ്പോരിലേക്ക്. ബുധനാഴ്ച രാത്രി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ എത്തി. വെള്ളിയാഴ്ച രാത്രി നടക്കുന്ന കലാശപ്പോരിൽ അഭിലാഷ് കുപ്പൂത്ത് ഫിഫാ മഞ്ചേരിയെ നേരിടും. ആദ്യ സെമിയിൽ റിയൽ എഫ്.സി. തെന്നലയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയ പെടുത്തിയാണ് ഫിഫാ മഞ്ചേരി ഫൈനലിൽ എത്തിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ...
രാജ്യറാണിയിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് ജനറൽ കോച്ചുകൾ കൂട്ടിയ നടപടി വേണ്ടെന്നുവച്ചു
Local

രാജ്യറാണിയിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് ജനറൽ കോച്ചുകൾ കൂട്ടിയ നടപടി വേണ്ടെന്നുവച്ചു

Perinthalmanna RadioDate: 16-01-2025പെരിന്തൽമണ്ണ:  നിലമ്പൂർ– കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിൽ 2 സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് 2 ജനറൽ കോച്ചുകൾ കൂട്ട‌ിയ നടപടി റെയിൽവേ മരവിപ്പിച്ചു.14 കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ ജനറൽ കോച്ചുകളുടെയും സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വർധിപ്പിക്കണമെന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്നു. എന്നാൽ പുതിയ കോച്ചുകൾ അനുവദിക്കാതെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് ജനറൽ കോച്ചുകൾ കൂട്ടിയ നടപടിക്കെതിരെ യാത്രക്കാരിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു.ഷൊർണൂർ–നിലമ്പൂർ സെക്‌ഷനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏക എക്‌സ്പ്രസ് ട്രെയിനായ രാജ്യറാണിയിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു പങ്ക് ദീർഘദൂര യാത്രക്കാരും തിരുവനന്തപുരം ആർസിസിയിലേക്കും മെഡിക്കൽ കോളജിലേക്കും ചികിത്സാ ആവശ്യാർഥം പോകുന്നവരും മറ്റുമാണ്. മാത്രമല്ല രാത്രികാല ട്രെയിനാണ് ഇത്. അതുകൊണ്ടു ...