Tag: 160825

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി <br>
Local

മെസിയും അര്‍ജന്‍റീനയും നവംബറില്‍ കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി

Perinthalmanna RadioDate: 16-08-2025 ----------------------------------------------This News Sponsored by------------------------------------------ ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.   കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market CityCali...
കോട്ടയം- നിലമ്പൂർ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകൾ കൂടി അനുവദിച്ചു<br>
Local

കോട്ടയം- നിലമ്പൂർ എക്‌സ്പ്രസിന് 3 സ്റ്റോപ്പുകൾ കൂടി അനുവദിച്ചു

Perinthalmanna RadioDate: 16-08-2025അങ്ങാടിപ്പുറം: കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മൂന്നു സ്റ്റേഷനുകളിൽ കൂടി സ്റ്റോപ്പ് അനുവദിച്ചു. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. നിലമ്പൂർ-കോട്ടയം സർവീസിനും ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഈ സർവീസുകൾക്ക് ഷൊർണൂർ- നിലമ്പൂർ റൂട്ടിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് സ്റ്റോപ്പുള്ളത്. മൂന്നു സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
Local
അടിസ്ഥാന തത്വങ്ങളായ സോഷ്യലിസവും മതനിരപേക്ഷതയും ആമുഖത്തില്‍ മാത്രമല്ല, ഭരണഘടനയിലുടനീളം ഇഴചേര്‍ക്കപ്പെട്ടതാണ്.  സോഷ്യലിസത്തിന്റെയും മതനിരപേക്ഷതയുടെയും സത്ത ഈ അടിസ്ഥാന മൂല്യങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിനെതിരെ വഴികാട്ടിയായി തുടരും. ഏതു മതവിശ്വാസികള്‍ക്കും മതരഹിതരായി ജീവിക്കുന്നവര്‍ക്കും ഇന്ത്യയില്‍ സ്വതന്ത്രമായി ജീവിക്കുന്നതിനും സഞ്ചരിക്കുന്നതിനും മതനിരപേക്ഷത എന്ന ഉറപ്പ് അനിവാര്യമാണ്. ആ ഉറപ്പ് ഇല്ലാതായാല്‍, മതത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട വിചാരണകളും ആക്രമണങ്ങളും ക്രൂരമായ നരഹത്യകളും വര്‍ദ്ധിക്കുന്നതിന് ഇടയാകും. അങ്ങനെയൊന്ന്സംഭവിക്കാതിരിക്കാന്‍, ഭരണഘടനയുടെ അന്തസത്തയെ സംരക്ഷിച്ചേ മതിയാകൂ. ചില പ്രത്യേക താത്പര്യങ്ങള്‍ കടന്നുവരികയും ഫെഡറലിസത്തിന്റെ കാതലിന് ക്ഷയം സംഭവിക്കുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. തുടര്‍ച്ചയായി അവഗണന നേരിടുന്ന ഒരു ഭൂപ്രദേശമായി കേരളം മാറുന്നത് ഫെഡറലിസത്തിന്റെ പ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും<br>
Local

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

Perinthalmanna RadioDate: 16-08-2025 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കേന്ദ്ര കാലാവസ്ഥ വകുപ്പ് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബാക്കി ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ആന്ധ്ര- തെലങ്കാന -ഒഡിഷ തീരങ്ങള്‍ക്ക് മുകളിലേക്ക് വ്യാപിച്ചതിനാല്‍ നിലവില്‍ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും. വടക്കന്‍ ജില്ലകളില്‍ മഴ കനക്കാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത. ഈ മാസം 17 വരെ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക...