Tag: 170825

മങ്കട ഗവ. ആശുപത്രിയിലെ ഈവനിങ് ഒപി മുടക്കം ഒഴിവാക്കാൻ ധാരണ<br>
Local

മങ്കട ഗവ. ആശുപത്രിയിലെ ഈവനിങ് ഒപി മുടക്കം ഒഴിവാക്കാൻ ധാരണ

Perinthalmanna RadioDate: 17-08-2025----------------------------------------------This News Sponsored by------------------------------------------ ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട് ▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.   കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുകഭാരത് ബെഡ് എംപോറിയംOpp. Market CityCalic...
അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി<br>
Local

അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി

Perinthalmanna RadioDate: 17-08-2025അങ്ങാടിപ്പുറം: ഒരു പ്രദേശത്തെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി. വൈലോങ്ങര കിഴക്കെമുക്ക് ഒരുമ റസിഡൻസിയിലെ വി.കെ. റാഫിയുടെ താറാവുകൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അഞ്ച് താറാവുകളെ വിഴുങ്ങിയശേഷം കൂട്ടിൽ കിടക്കുകയായിരുന്നു.ഏറെക്കാലമായി പ്രദേശത്തെ വീടുകളിൽനിന്ന്‌ കോഴിയടക്കമുള്ള വളർത്തുമൃഗങ്ങളെ കാണാതാവുന്നത് പതിവായിരുന്നു. എന്നാൽ, കള്ളനെ പിടികിട്ടിയിരുന്നില്ല.ശനിയാഴ്ച രാവിലെയാണ് റാഫിയുടെ താറാവുകൂട്ടിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞട്രോമാകെയർ യൂണിറ്റ് പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. കേരള വനംവകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനായ സർപ്പയിലെ റെസ്‌ക്യൂ വർക്കർമാരായ യുണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, വിനോദ് മുട്ടുങ്ങൽ, അബ്ദുൽഖാദിർ വൈലോങ്ങര എന്നിവർ സ്ഥലത്തെത്തിയാണ് പാമ്പിനെ...
സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്<br>
Local

സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Perinthalmanna RadioDate: 17-08-2025പെരിന്തൽമണ്ണ: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ...
ഇന്ന് ചിങ്ങം ഒന്ന്; കർഷകർ കാത്തിരുന്ന പുതുവർഷം<br>
Local

ഇന്ന് ചിങ്ങം ഒന്ന്; കർഷകർ കാത്തിരുന്ന പുതുവർഷം

Perinthalmanna RadioDate: 17-08-2025പെരിന്തൽമണ്ണ: ഇന്ന് ചിങ്ങം ഒന്ന്. കര്‍ഷകദിനം. ഒട്ടേറെ പ്രതീക്ഷകളുമായി കര്‍ഷകര്‍ കാത്തിരുന്ന പുതുവര്‍ഷം. ഇക്കുറി കാലാവസ്ഥ അനുകൂലമായപ്പോള്‍ പാടങ്ങള്‍ വിളഞ്ഞു. പൊന്നിന്‍ചിങ്ങത്തെ കണികണ്ട് പുതിയ നാളുകളിലേക്ക് പ്രവേശിക്കുകയാണ് ഒരോ കര്‍ഷകനും. ദാരിദ്ര്യവും ദുരിതവും മാത്രം വിതക്കുന്ന പഞ്ഞമാസമത്തെ കര്‍ഷകര്‍ കള്ളകര്‍ക്കിടകം എന്ന് പേരിട്ട് വിളിച്ചു. തൊട്ട് പിന്നാലെ എത്തുന്നതാണ് പ്രത്യാശയുടെ പൊന്നിന്‍ ചിങ്ങം. പാടത്ത് നിറഞ്ഞ പൊന്‍കതിരുകളാണ് ഈ പുതു വര്‍ഷത്തെ വരവേല്‍ക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഒരോ കര്‍ഷകനും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളായിരുന്നു. ഇതൊക്കെ പക്ഷേ വര്‍ഷങ്ങള്‍ മുന്‍പുള്ള കാഴ്ചകളായിരുന്നു. കതിരുത്സവം കൊണ്ടാടിയും , നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കിയും ചിങ്ങത്തെ ആഘോഷിച്ചിരുന്ന ദിവസങ്ങള്‍ പതുക്കെ പഴങ്കഥകളായി. കര്‍ഷകരുടെ ഓര്‍മ്മകളിലാണ് ആ നല്ല കാലം. വീടി...