പട്ടിക്കാട് റെയിൽവേ ഗേറ്റ് രണ്ട് ദിവസം രാത്രി അടച്ചിടും
Perinthalmanna RadioDate: 16-09-2024പട്ടിക്കാട്: നിലമ്പൂർ- ഷൊർണൂർ പാതയിലെപട്ടിക്കാട് റെയിൽവേ ഗേറ്റ് അറ്റകുറ്റ പണികൾക്കായി രണ്ട് ദിവസം രാത്രി അടച്ചിടും. 19-9-2024 വ്യാഴാഴ്ച രാത്രി 8 മണി മുതൽ 20-09-2024 വെള്ളിയാഴ്ച രാവിലെ 6 മണി വരെയും 20-09-2024 വെള്ളിയാഴ്ച രാത്രി 8 മണി മുതൽ 21-09-2024 ശനിയാഴ്ച രാവിലെ 6 മണി വരെയും അറ്റകുറ്റ പണികൾക്കായി അടച്ചിടുന്നതാണ്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നി...





