കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബറിൽ
Perinthalmanna RadioDate: 17-10-2024പെരിന്തൽമണ്ണ: കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്‌സ് ക്ലബ്ബിൻെറ 52-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെൻറ് ഡിസംബർ മൂന്നാം വാരത്തിൽ നടക്കും. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. വിപുലമായ ടൂർണമെന്റ് കമ്മിറ്റി യോഗം 18-ന് പുതിയ ക്ലബ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി പച്ചീരി ഫാറൂഖ് അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Le59EJtlZge2SmuDB0TtUF---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...




