Tag: 181124

ഉരുൾ‌പൊട്ടൽ ദുരിതാശ്വാസത്തിന് കേന്ദ്ര ഫണ്ടില്ല:  വയനാട്ടിൽ നാളെ ഹർത്താൽ
Local

ഉരുൾ‌പൊട്ടൽ ദുരിതാശ്വാസത്തിന് കേന്ദ്ര ഫണ്ടില്ല:  വയനാട്ടിൽ നാളെ ഹർത്താൽ

Perinthalmanna RadioDate: 18-11-2024കൽപറ്റ: ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരന്നു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കും. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍, വ്യാ...
മാലിന്യമുക്ത ക്യാമ്പയിന്‍; ബാനര്‍ പ്രകാശനം ചെയ്തു
Local

മാലിന്യമുക്ത ക്യാമ്പയിന്‍; ബാനര്‍ പ്രകാശനം ചെയ്തു

Perinthalmanna RadioDate: 18-11-2024പെരിന്തൽമണ്ണ: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്ത നവ കേരളത്തിനായി ഗ്രന്ഥശാലകള്‍ നേതൃത്വം നല്‍കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കിലെ മുഴുവന്‍ വായനശാലകളിലും സ്ഥാപിക്കാന്‍ തയാറാക്കിയ തുണിബാനര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍ ബാനര്‍ ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് സി. ശശികുമാര്‍, സെക്രട്ടറി വേണു പാലൂര്‍, കെ.പി. രമണന്‍, നജ്മ യൂസഫ്, എം. അമ്മിണി, ശുചിത്വ മിഷന്‍ ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ്, എം.പി. രാജന്‍, എം. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസം നീളുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ വായനശാലകളിലും ബോധവത്കരണ ക്ലാസുകള്‍, പരിസര ശുചീകരണം, തുണിബാനര്‍ സ്ഥാപിക്കല്‍, അജൈവമാലിന്യ...
നാടിനെ നടുക്കിയ മാലാപറമ്പിലെ യുവതിയുടെ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ടായിട്ടും തുമ്പായില്ല
Local

നാടിനെ നടുക്കിയ മാലാപറമ്പിലെ യുവതിയുടെ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ടായിട്ടും തുമ്പായില്ല

Perinthalmanna RadioDate: 18-11-2024പെരിന്തൽമണ്ണ:  നാടിനെ നടുക്കിയ മാലാപറമ്പിലെ യുവതിയുടെ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ടായിട്ടും തുമ്പായില്ല. 2004 ഡിസംബർ 28 ന് രാവിലെയാണ് മാലാപറമ്പിലെ മത്തായി വളവിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ വരമ്പിനോട് ചേർന്ന് തല കീഴായി കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.പോസ്‌റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ആദ്യ ദിനങ്ങളിൽ പ്രദേശവാസികളായ ചിലരെ ചോദ്യം ചെയ്യുകയും അന്വേഷണം ഊർജിതമായി നടക്കുകയും ചെയ്തിരുന്നു.എന്നാൽ പിന്നീട് അന്വേഷണം മന്ദഗതിയിലായതായി നാട്ടുകാർ ആരോപിക്കുന്നു.ആദ്യം പെരിന്തൽമണ്ണ സിഐയുടെയും പിന്നീട് ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പിന്നീട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റിയും രംഗത്തിറങ്ങിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ ആർഡിഒ ഓഫിസിലേക...
തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയം: പുതിയ വാർഡുകളുടെ കരടുപട്ടിക ഇന്ന്
Local

തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയം: പുതിയ വാർഡുകളുടെ കരടുപട്ടിക ഇന്ന്

Perinthalmanna RadioDate: 18-11-2024 -----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്...