Tag: 181224

കാരുണ്യ ചികിത്സാപദ്ധതി; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 408.39 കോടി രൂപ
Local

കാരുണ്യ ചികിത്സാപദ്ധതി; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 408.39 കോടി രൂപ

Perinthalmanna RadioDate: 28-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ; ഇനി ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കാം
Local

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ; ഇനി ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കാം

Perinthalmanna RadioDate: 18-12-2024പെരിന്തൽമണ്ണ: വാഹനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കുന്നതിനുള്ള നൂലാമാലകൾക്കു പരിഹാരമായി. ഒടിപി ഇല്ലാതെ ഇ-ചലാൻ അടയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്ന് നിലവിൽ വന്നത്. ഒടിപി യഥാസമയം ലഭിക്കാത്തതു മൂലം ഇ–ചലാൻ അടക്കാൻ സാധിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. കൂടാതെ പലരുടെയും മൊബൈൽ ഫോണിലേക്ക് ഒടിപി വരാതെ പ്രയാസപ്പെടുന്നവർക്കും പ്രവാസികൾക്കും ഇനി തടസ്സങ്ങളില്ലാതെ ഇ–ചലാൻ വേഗത്തിൽ അടയ്ക്കാനാകും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------...
പൊലീസും വാഹന വകുപ്പും സംയുക്തമായി നടത്തുന്ന വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു
Local

പൊലീസും വാഹന വകുപ്പും സംയുക്തമായി നടത്തുന്ന വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു

Perinthalmanna RadioDate: 18-12-2024മലപ്പുറം: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെയും ട്രാൻസ്പോർട്ട് കമ്മിഷണറുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു.നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുകയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധനയുടെ ലക്ഷ്യം. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെയും ജില്ലാ ആർടിഒ ബി.ഷഫീക്കിന്റെയും നിർദേശം. ജില്ലയിലെ ആറ് ഡിവൈഎസ്പി മാർക്കു കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും മലപ്പുറം ആർടിഒ ഓഫിസ്, വിവിധ സബ് ഓഫിസ് ഉദ്യോഗസ്ഥരുടെയും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും നിരത്തുകളിൽ പരിശോധന കർശനമാക്കും. അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളജ് പരിസരങ്ങൾ എന്നിവയ്ക്കു പുറമേ ഗ്രാമീണ പാതകളിലേക്...
സ്പിൻ ഇതിഹാസം ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു
Local

സ്പിൻ ഇതിഹാസം ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു

Perinthalmanna RadioDate: 18-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
മങ്കടയിൽ യുവാവിന് നടുറോഡിൽ ക്രൂരമർദനം
Local

മങ്കടയിൽ യുവാവിന് നടുറോഡിൽ ക്രൂരമർദനം

വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് കൊടുത്തു, ചോരയൊലിച്ചിട്ടും ഒന്നരമണിക്കൂർ ആശുപത്രിയിൽ പോകാൻ അനുവദിച്ചില്ലPerinthalmanna RadioDate: 18-12-2024മങ്കട: മങ്കടക്ക് സമീപം വലമ്പൂരിൽ ബൈക്ക് യാത്രികനായ യുവാവിനെ നടുറോഡിൽ തടഞ്ഞുനിർത്തി വളഞ്ഞിട്ട് ആക്രമിച്ചു. കരുവാരകുണ്ട് പുൽവെട്ട സ്വദേശി ഷംസുദ്ദീനെ (40) യാണ് ഇരുപതോളം പേർ ചേർന്ന് മർദിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. പുലാമന്തോളിൽ ഒരു മരണാനന്തരചടങ്ങിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംസുദ്ദീൻ. ഇതിനിടെ വലമ്പൂരിൽവെച്ച് മുമ്പിൽ പോയ ബൈക്ക് നടുറോഡിൽ സഡൻബ്രേക്കിട്ട് നിർത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമർദനത്തിൽ കലാശിച്ചത്.വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ല. ആശുപത്രിയിൽ പോകാൻ അനുവദിച്ചതുമില്ല. വെള്ളം ചോദിച്ചപ്പോൾ നാട്ടുകാരിൽ ഒരാൾ കുപ്പിവെള്ളം നൽകിയെങ്കിലും...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്  പൂരം പുറപ്പാട് ഏപ്രിൽ 3ന്
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്  പൂരം പുറപ്പാട് ഏപ്രിൽ 3ന്

Perinthalmanna RadioDate: 18-12-2024അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ആചാരപ്രകാരം പൂരം കുറിക്കൽ ചടങ്ങ് നടന്നു. ഇന്നലെ രാത്രി ശ്രീമൂലസ്ഥാനത്ത് പൂജയ്ക്കു ശേഷം തന്ത്രി, ട്രസ്‌റ്റി പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ, ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർക്ക് അഭിമുഖമായി ക്ഷേത്രം കാവുടയ നായർ ബാലചന്ദ്രൻ പൂരം കുറിക്കുകയല്ലേ എന്ന് അനുവാദം ചോദിച്ച ശേഷം നിലവിളക്ക് കൊളുത്തിയതോടെ ചടങ്ങ് പൂർണമായി.ഇതോടെ 2025 ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന 11 ദിവസം നീളുന്ന വള്ളുവനാടിന്റെ മഹോത്സവമായ തിരുമാന്ധാംകുന്ന് പൂരം ഉത്സവത്തിനു പ്രാരംഭ തുടക്കമായി.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, എക്സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസി.മാനേജർ എ.എൻ.ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ ‌ട്രസ്‌റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ദിവാകര വർമരാജ, പ്രകാശൻ രാജ, ഹരീഷ് കുമാർ രാജ എന്നിവർ പങ്കെടുത്തു...................
മേലാറ്റൂർ- പുലാമന്തോൾ റോഡ്; കരാർ കമ്പനിയെ വീണ്ടും മാറ്റി
Local

മേലാറ്റൂർ- പുലാമന്തോൾ റോഡ്; കരാർ കമ്പനിയെ വീണ്ടും മാറ്റി

Perinthalmanna RadioDate: 18-12-2024പെരിന്തൽമണ്ണ: പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ–പുലാമന്തോൾ റോഡിൽ നിർമാണ സ്തംഭനം തു‌ടരുന്നതിനിടെ വീണ്ടും കരാറുകാരനെ മാറ്റി. ഒന്നര വർഷം കൊണ്ടു തീർക്കേണ്ട പണി നാലു വർഷവും മൂന്നു മാസവും കഴിഞ്ഞിട്ടും പാതിവഴിയിൽ നിൽക്കുന്നു. ഇടക്കാലത്ത് കരാറുകാരനെ മാറ്റിയെങ്കിലും വീണ്ടും പഴയ കരാറുകാരനു തന്നെ ചുമതല നൽകി. എല്ലാം പാഴായതോടെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി) നേരിട്ട് അറ്റകുറ്റപ്പണികൾ നടത്താനാണു പുതിയ തീരുമാനം. ഒരു മാസത്തിനകം പണികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.വീണ്ടും എസ്റ്റിമേറ്റും ടെൻഡർ നടപടികളും പൂർത്തീകരിച്ച് പുതിയ കരാറുകാരെ പ്രവൃത്തി ഏൽപിക്കും. 2025 മാർച്ച് 31-നകം ഈ നടപടികൾ പൂർത്തീകരിക്കും. 2025 ഡിസംബർ 30-നകം റോഡിന്റെ നവീകരണം പൂർത്തീകരിക്കുമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു. പുതു...