Tag: 200425

ഉപഗ്രഹ ടോൾ മേയിൽ വരില്ല; പ്രചാരണങ്ങൾ തെറ്റെന്ന് കേന്ദ്രം
Local

ഉപഗ്രഹ ടോൾ മേയിൽ വരില്ല; പ്രചാരണങ്ങൾ തെറ്റെന്ന് കേന്ദ്രം

Perinthalmanna RadioDate: 20-04-2025ഇന്ത്യയിലെ ഹൈവേകളിൽ ടോൾ പിരിവിനായി നിലവിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തിൽ മാറ്റം വരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതൽ ജിപിഎസ് അധിഷ്ഠിതമായ ടോൾ സംവിധാനം നടപ്പാക്കുമെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പുതിയ ടോൾ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിച്ചത്.എന്നാൽ, ജിപിഎസ് അധിഷ്ഠിതമായ ടോൾ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകൾ ഉറപ്പാക്കുന്നതിനായി എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതർ നൽകുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെ...
അങ്ങാടിപ്പുറം എഫ്.സി.ഐ റോഡിലെ ദുരിത യാത്രക്ക് അറുതിയായില്ല
Local

അങ്ങാടിപ്പുറം എഫ്.സി.ഐ റോഡിലെ ദുരിത യാത്രക്ക് അറുതിയായില്ല

Perinthalmanna RadioDate: 20-04-2025പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന എഫ്.സി.ഐ റോഡിലെ ദുരിത യാത്രക്ക് അറുതിയായില്ല. അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതിയിൽ എഫ്.സി.ഐ റോഡും സഞ്ചാര യോഗ്യക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, റെയിൽവെ സ്റ്റേഷൻ വികസന പദ്ധതികൾ പൂർത്തിയായി വരുമ്പോഴും എഫ്‌സിഐ റോഡ് പൂർണമായും കല്ലുകൾ ഇളകി കാൽനട യാത്ര. പോലും ദുസഹമായ നിലയിൽ കിടക്കുന്നു.കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള എളുപ്പ വഴിയാണ് എഫ്.സി.ഐ ഗോഡൗൺ റോഡ്. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കും എഫ്.സി.ഐ ഗോഡൗൺ കവാടത്തിലേക്കുമാണ് റോഡ് എത്തുന്നത്.സ്റ്റേഷൻ വികസനത്തിന്റെ ഭാഗമെന്നോണം, റെയിൽ പാത വൈദ്യുതീകരണത്തിന്റെ സമയത്ത് എഫ്.സി.ഐ റോഡിൻ്റെ റെയിൽ പാതയോട് ചേർന്നുള്ള ഭാഗത്തെ മരങ്ങൾ പൂർണമായും റെയിൽവേ മുറിച്ച് മാറ്...