Tag: 21223

വയനാട് തുരങ്കപാത; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ
Local

വയനാട് തുരങ്കപാത; ടെന്‍ഡര്‍ ക്ഷണിച്ച് കൊങ്കണ്‍ റെയില്‍വേ

Perinthalmanna RadioDate: 02-12-2023വർഷങ്ങളായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. 1736.45 കോടി രൂപയ്ക്ക് കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് രണ്ടുപാക്കേജായി ടെൻഡർ വിളിച്ചത്.കോഴിക്കോട്- മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലെത്താനുള്ള ഏളുപ്പമാർഗമാണ് പുതിയ പാത. ഇത് യാഥാർഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തുരങ്കപാതയ്ക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. തുരങ്കപാത പദ്ധതിയുടെ സാങ്കേതികപഠനംമുതൽ നിർമാണംവരെ സംസ്ഥാനസർക്കാർ കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയത്.തുരങ്കനിർമാണത്തിനും അനുബന്ധപ്രവൃത്തികൾക്കുമായി 1643.33 കോടി രൂപയ്ക്കാണ് ടെൻഡർ ക്ഷണിച്ചത്. ഫെബ്രുവരി 23-ആണ് ടെൻഡർ നൽകേണ്ട അവസാന തീയതി. നാലുവർഷംകൊണ്ട് പണി പൂർത്തീകരിക്കണം. 10...
പൊതുടാപ്പുകളിലൂടെ കുടിവെള്ളം വിതരണം; വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി
Local

പൊതുടാപ്പുകളിലൂടെ കുടിവെള്ളം വിതരണം; വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി

Perinthalmanna RadioDate: 02-12-2023പൊതു ടാപ്പുകളിലൂടെ കുടിവെള്ളം വിതരണംചെയ്തതിന്റെ കരമായി വാട്ടർ അതോറിറ്റിക്ക് കിട്ടാനുള്ളത് 916 കോടി രൂപ. വെള്ളക്കരം 228 ശതമാനത്തോളം കൂട്ടിയെങ്കിലും കോടികൾ കുടിശ്ശികയായതോടെ കടുത്ത പ്രതിസന്ധിയിലാണ് വാട്ടർ അതോറിറ്റി. പൊതുടാപ്പുകളുള്ളിടത്തെ തദ്ദേശ സ്ഥാപനങ്ങളാണ് കരം അടയ്ക്കേണ്ടത്. വെള്ളക്കരം പിരിച്ചെടുക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും പിടിപ്പുകേടുമാണ് പ്രശ്നമാകുന്നത്.കരം പിടിച്ചെടുക്കാനാകാത്തത് മാനേജ്മെന്റിന്റെ പിടിപ്പുകേടാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതിപ്പണം ചെലവഴിക്കുന്നതിലടക്കമുള്ള ധൂർത്തും പ്രതിസന്ധി കൂട്ടുന്നു. ഈ സാമ്പത്തികവർഷം പൂർത്തിയാകുമ്പോഴേക്കും വാട്ടർ അതോറിറ്റി നടത്തിപ്പിനെത്തന്നെ ഇത് ബാധിച്ചേക്കും.ഈ ബജറ്റിൽ 356 കോടിയാണ് വാട്ടർ അതോറിറ്റിക്ക് വകയിരുത്തിയതെങ്കിലും 46 കോടിയാണ് നൽകിയത്. സാമ്പത്തികവർഷം തീ...
പ്രതിക്ക് കുട്ടിയുടെ പിതാവിനെ അറിയില്ല, നഴ്സിങ് നിയമനത്തട്ടിപ്പ് വെറും കള്ളം; പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടു
Local

പ്രതിക്ക് കുട്ടിയുടെ പിതാവിനെ അറിയില്ല, നഴ്സിങ് നിയമനത്തട്ടിപ്പ് വെറും കള്ളം; പ്രതികൾ പല കുട്ടികളെയും ലക്ഷ്യമിട്ടു

Perinthalmanna RadioDate: 02-12-2023കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. അറസ്റ്റിലായ കൊല്ലം ചാത്തന്നൂര്‍  സ്വദേശി കെ.ആര്‍. പത്മകുമാറിന് കുട്ടിയുടെ പിതാവിനെ അറിയില്ല. പത്മകുമാറിനെ അറിയില്ലെന്ന കുട്ടിയുടെ അച്ഛന്‍ നേരത്തെ നല്‍കിയ മൊഴിയും ശരിയെന്ന് പൊലീസ്. കെ.ആര്‍. പത്മകുമാര്‍, ഭാര്യ എം.ആര്‍. അനിതകുമാരി, മകള്‍ പി.അനുപമ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. നഴ്സിങ് നിയമനത്തട്ടിപ്പെന്നും കുട്ടിയുടെ പിതാവിന് അറിയാമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഇതോടെ അവസാനിച്ചു.  മൂന്നുപേര്‍ക്കല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പത്മകുമാര്‍ പൊലീസിനോടു പറഞ്ഞത്. ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍. പ്രതികളെ പൂയപ...
പെരിന്തല്‍മണ്ണയിലെ എല്‍പി സ്കൂളുകളില്‍ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കം
Local

പെരിന്തല്‍മണ്ണയിലെ എല്‍പി സ്കൂളുകളില്‍ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കം

Perinthalmanna RadioDate: 02-12-2023പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ നടപ്പാക്കുന്ന "ഷുവര്‍ മിഷന്‍' വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവണ്‍മെന്‍റ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിക്കു തുടക്കമായി.പരിപാടിയുടെ മുനിസിപ്പല്‍തല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.ഷാജി നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ പഞ്ചമ സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ അജിത, സക്കീന, പിടിഎ പ്രസിഡന്‍റ് സേതുനാഥ് എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നെച്ചിയില്‍ മന്‍സൂര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ദേവിക നന്ദിയും പറഞ്ഞു.നഗരസഭയിലെ സെന്‍ട്രല്‍ സ്കൂള്‍, കക്കൂത്ത് സ്കൂള്‍, മണ്ടോടി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പരിപാടികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഉണ്ണികൃഷ്...
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേര്‍ തെങ്കാശിയില്‍ നിന്ന് പിടിയില്‍
Local

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേര്‍ തെങ്കാശിയില്‍ നിന്ന് പിടിയില്‍

Perinthalmanna RadioDate: 01-12-2023കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്‌നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്. മൂന്നംഗ കുടുംബമാണ് പിടിയിലായിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു.ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. പത്മകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. പത്മകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണോ എന്ന...
രാജ്യത്ത് 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരികെയെത്തി; അവശേഷിക്കുന്നത് 9,760 കോടിയുടെ നോട്ടുകള്‍
Local

രാജ്യത്ത് 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരികെയെത്തി; അവശേഷിക്കുന്നത് 9,760 കോടിയുടെ നോട്ടുകള്‍

Perinthalmanna RadioDate: 01-12-2023മുംബൈ: രാജ്യത്ത് പ്രചാരത്തിലിരുന്ന രണ്ടായിരം രൂപ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കുകളില്‍ മടങ്ങിയെത്തിയതായി റിസര്‍വ് ബാങ്ക്. നിലവില്‍ 9,760 കോടി വിലമതിക്കുന്ന നോട്ടുകള്‍ മാത്രമേ രാജ്യത്ത് ഉപയോഗത്തിലുള്ളൂവെന്നും ആര്‍.ബി.ഐ. അറിയിച്ചു. കഴിഞ്ഞ മെയ് 19-നാണ് രണ്ടായിരം രൂപ നോട്ടുകള്‍ ആര്‍.ബി.ഐ. പിന്‍വലിച്ചത്.നേരത്തെ 3.56 ലക്ഷം കോടി വിലമതിക്കുന്ന രണ്ടായിരം രൂപ നോട്ടുകളാണ് രാജ്യത്ത് ഉപയോഗത്തിലിരുന്നതെന്നും പിന്‍വലിച്ച ശേഷം നവംബര്‍ 30-നുള്ളില്‍ തന്നെ 97.26 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍.ബി.ഐ. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോഴും നോട്ടുകളുടെ നിയമപ്രാബല്യം തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് രാജ്യത്താകമാനമുള്ള 19 ആര്‍.ബി.ഐ. ഓഫീസുകളില്‍ നിന്നായി രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. തപാല്‍ വഴിയും ഓഫ...
നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം തിരിച്ചു കിട്ടിയില്ല; ലക്ഷ്യമിട്ടത് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ
Local

നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം തിരിച്ചു കിട്ടിയില്ല; ലക്ഷ്യമിട്ടത് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ

Perinthalmanna RadioDate: 01-12-2023കൊല്ലം∙ നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പിടിയിലായ പത്മകുമാർ പൊലീസിനോട് പറഞ്ഞതായി വിവരം.  പ്രവേശനം ലഭിക്കുന്നത് അ‍ഞ്ച് ലക്ഷം രൂപ നൽകി. എന്നാൽ പ്രവേശനം ലഭിച്ചില്ല. പണവും തിരിച്ചു കിട്ടിയില്ല. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മറ്റൊരു സംഘം സഹായിച്ചതായും ഇയാൾ മൊഴി നൽകിയതായാണ് സൂചന.രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോയി പണം ചോദിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആൺകുട്ടി പ്രതിരോധിച്ച് രക്ഷപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തായത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അച്ഛനെ ഭീഷണിപ്പെടുത്താനായിരുന്നു സംഘം ലക്ഷ്യം വച്ചത്. രണ്ടു കുട്ടികളെയും കുറച്ചു ദിവസം നിരീക്ഷിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. തെങ്കാശിയിൽനിന്നു കൊല്ലത്തേക്കു വ...
വീണ്ടും പ്രതീക്ഷ നൽകി ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്
Local

വീണ്ടും പ്രതീക്ഷ നൽകി ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്

Perinthalmanna RadioDate: 02-12-2023പെരിന്തൽമണ്ണ: നവകേരള സദസ്സിനു ശേഷം വീണ്ടും പ്രതീക്ഷ ആവുകയാണ് ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് പദ്ധതി. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഗതാഗത കുരുക്ക് അഴിക്കാനുള്ള ശാശ്വത പരിഹാരമാണ് ഈ പദ്ധതി.2011ൽ വിഎസിന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ 4.1 കിലോമീറ്റർ വരുന്ന ബൈപാസ് പദ്ധതി അംഗീകരിച്ച് ട്രഷറി നിക്ഷേപം സമാഹരിച്ച് സ്‌ഥലമെടുപ്പിന് 10 കോടി രൂപ അനുവദിച്ചിരുന്നു. എംഎൽഎയായിരുന്ന വി.ശശി കുമാറായിരുന്നു ഈ ആശയത്തിനു പിന്നിൽ. പദ്ധതിക്കായി 36 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നതാണ്.പിന്നീട് അങ്ങാടിപ്പുറം മേൽപാലത്തിന്റെ ചർച്ച സജീവമാവുകയും പദ്ധതി യാഥാർഥ്യമാവുകയും ചെയ്തതോടെ ബൈപാസ് പദ്ധതി സ്‌തംഭിച്ചു. തുടർന്നു വന്ന സർക്കാരുകൾ ഇക്കാര്യത്തിൽ താൽപര്യം എടുത്തില്ല. പദ്ധതിക്കായി അതിർത്തി കല്ലുകൾ സ്ഥാപിച്ചതല്ല...