Tag: 221224

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്
Local

കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റ്

Perinthalmanna RadioDate: 22-12-2024ഇന്നത്തെ മത്സര ഫലം:-കെ.എഫ്.സി കാളികാവ്-3⃣*യൂറോ സ്പോർട്സ് പടന്ന-1⃣*----------------------------------------------നാളത്തെ 23-12-24 മത്സരം:-▪️സബാൻ കോട്ടക്കൽ▪️എഫ്.സി കൊണ്ടോട്ടി...............................................കാദറലി സെവൻസ് ഫുട്ബോൾ ടൂർണമന്റിന്റെ കൂടുതൽ വാർത്തകളും മത്സര ഫലങ്ങളും വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത തെളിയുന്നു
Local

വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത തെളിയുന്നു

Perinthalmanna RadioDate: 22-12-2024നിലമ്പൂർ: പാലക്കാട് അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അടിപ്പാത നിർമാണം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ സ്റ്റേഷനിലെ നിർമാണങ്ങളുടെ പുരോഗതി വിലയിരുത്താനാണ് എഡിആർഎം എത്തിയത്. 6 മാസം കൊണ്ടു തീർക്കുമെന്ന പ്രഖ്യാപിച്ച് 9 മാസം മുൻപ് തുടങ്ങിയ അടിപ്പാത നിർമാണം ഇഴയുകയാണ്. ജനുവരി 8ന് ഗേറ്റിലെ മണ്ണ് നീക്കി ട്രെയിനുകൾക്ക് കടന്നുപോകാൻ ഉരുക്ക് ഗർഡറുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.എഡിആർഎം തുടർന്നു രണ്ടാം നമ്പർ പ്ലാറ്റ്ഫോം, പുതിയ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ എന്നിവ സന്ദർശിച്ചു. പ്ലാറ്റ്ഫോമിന് കൂടുതൽ മേൽക്കൂര നിർമിക്കുമെന്നും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനു നീളം കൂട്ടാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന‌ും അദ്ദേഹം പറഞ്ഞു. വേണാട് എക്സ്പ്രസ് നിലമ്പൂർക്ക് നീട്ടാൻ സാധ്യത തെളിയും. ലിഫ്റ്റ് നിർമാണം ഉട...
റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി;  ഇനി കിലോഗ്രാമിന് 27 രൂപ
Local

റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി;  ഇനി കിലോഗ്രാമിന് 27 രൂപ

Perinthalmanna RadioDate: 20-12-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണമെന്നാവശ്യം
Local

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണമെന്നാവശ്യം

Perinthalmanna RadioDate: 22-12-2024അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലേക്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ വഴി നൂറുക്കണക്കിന് രോഗികളാണ് ദിനേന എത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വൈദ്യ സഹായത്തിനോ പ്രാഥമിക ശുശ്രൂഷക്കോ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമില്ല. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ അസിസ്റ്റന്‍സ് പോയിന്റ് സ്ഥാപികക്കണമെന്ന് എഡിആര്‍എം ജയ കൃഷ്ണനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ രേഖാമൂലം ആവശ്യപ്പെട്ടു. നടപടി ഉണ്ടാകുമെന്നും എഡിആര്‍എം അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-----------------------------------------...
പെരിന്തൽമണ്ണയിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലന പദ്ധതി തുടങ്ങുന്നു
Local

പെരിന്തൽമണ്ണയിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലന പദ്ധതി തുടങ്ങുന്നു

Perinthalmanna RadioDate: 22-12-2024പെരിന്തൽമണ്ണ:  നഗരസഭാ പരിധിയിലെ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളെയും നീന്തൽ പരിശീലിപ്പിക്കാൻ നഗരസഭയുടെ വേറിട്ട പദ്ധതി.ജലതരംഗം എന്ന പേരിൽ ന‌ടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ കുന്നപ്പള്ളി കളത്തിലക്കരയിലെ കൈതക്കുളത്തിൽ നടക്കും. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും.സിവിൽ ഡിഫൻസ് അഗ്നിശമന സേന, ട്രോമ കെയർ എന്നിവരുടെ സഹായത്തോടെയാണ് നീന്തൽ പരിശീലന പദ്ധതി. 50 വിദ്യാർഥികളടങ്ങുന്ന ബാച്ചുകളായാണ് നീന്തൽ പരിശീലിപ്പിക്കുക.നഗരസഭ 2.18 കോടി രൂപ ചെലവഴിച്ച് നവീകരിച്ച 16 ഓളം കുളങ്ങൾ പരിശീലനത്തിന് ഉപയോഗപ്പെടുത്തും.സ്കൂൾ നിശ്ചയിക്കുന്ന ദിവസങ്ങളിലും അവധി ദിവസങ്ങളിലുമായി ബാച്ച് അടിസ്ഥാനത്തിൽ നീന്തൽ പഠിക്കാൻ താൽപര്യമുള്ള മുഴുവൻ വിദ്യാർഥികൾക്കും നീന്തൽ പരിശീലനം ലഭ്യമാക്കും.റജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഗൂഗിൾ ഫോം സ്‌കൂളുക...